ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19410 (സംവാദം | സംഭാവനകൾ)
19410 (സംവാദം | സംഭാവനകൾ)
No edit summary
വരി 78: വരി 78:


== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''  ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''  ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible"
|+
|+
!
!

12:25, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം
വിലാസം
പ‍ുത്തൻകടപ്പ‍ുറം

പരപ്പനങ്ങാടി പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2410251
ഇമെയിൽgmlpspkadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19410 (സമേതം)
യുഡൈസ് കോഡ്32051200108
വിക്കിഡാറ്റQ64567148
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുുൾ അസീസ് ക‍ുറ‍ുവച്ചാലിൽ
പി.ടി.എ. പ്രസിഡണ്ട്റഹ്‍മത്ത‍ുള്ള കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ കെ
അവസാനം തിരുത്തിയത്
31-01-202219410


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പുത്തൻകടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് പുത്തൻകടപ്പുറം.1927 ഓഗസ്റ്റ് ഒന്നിന് പിറ

ചരിത്രം

പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് 1927 ഓഗസ്റ്റ് ഒന്നിന് പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

62 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 15 ക്ലാസ് മുറികൾ നിലവിലുണ്ട്.കൂടുതൽ വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അധ്യാപകന്റെ പേര്

കാലയളവ്

ചെല്ലപ്പൻ മാസ്റ്റർ
പ്രകാശിനി ടീച്ചർ
തങ്കമ്മു ടീച്ചർ
വേലായുധൻ മാസ്റ്റർ
അബ്ദുൾ ലത്തീഫ് മാസ്റ്റർ 1995-95
മുഹമ്മദ് മാസ്റ്റർ 1995-98
സുബൈദ ടീച്ചർ 1998-00
രവീന്ദ്രൻ മാസ്റ്റർ 2000-05
വിജയലക്ഷമി ടീച്ചർ 2005-10
ചന്ദ്രൻമാസ്റ്റർ 2010-16
അബ്ദുൾ അസീസ് മാസ്റ്റർ 2016-




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം

{{#multimaps: 11.0502947, 75.8514752 | width=800px | zoom=16 }}