"പുന്നക്കുന്നം മേരി മാതാ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 112: | വരി 112: | ||
3) കലാകായികം പ്രവ്യത്തി പരിചയപഠനം - കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്നു.നൃത്ത പരിശീലനം, സംഗീത പരിശീലനം എന്നിവ നൽകുന്നു. കൂടാതെ കരകൗശല നിർമാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. കായിക പരിശീലനത്തിൻറെ ഭാഗമായി യോഗ ക്ലാസ്സ് പരിശീലിപ്പിക്കുന്നു. 4) ഇംഗ്ലീഷ് പഠനം - കുട്ടികളിൽ ഇംഗ്ലീഷ് ആശയവിനിമയം നടത്താനുള്ള കഴിവ് വർദ്ധിപ്പിച്ചെടുക്കുന്നു. ഹലോ ഇംഗ്ലീഷ് കോഴ്സ് കഴിഞ്ഞതിൽ പിന്നെ എല്ലാ ബുധനാഴ്ചയും കുട്ടികൾ ഇംഗ്ലീഷിൽ അസംബ്ലി നടത്തുന്നു. ഓരോ ദിവസവും അഞ്ച് വാക്കുകൾ കൊടുത്ത് അതിൻറെ അർത്ഥം കണ്ടെത്താനും സ്പെല്ലിംങ് പഠിക്കാനും നിർദ്ദേശിക്കൽ. | 3) കലാകായികം പ്രവ്യത്തി പരിചയപഠനം - കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്നു.നൃത്ത പരിശീലനം, സംഗീത പരിശീലനം എന്നിവ നൽകുന്നു. കൂടാതെ കരകൗശല നിർമാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. കായിക പരിശീലനത്തിൻറെ ഭാഗമായി യോഗ ക്ലാസ്സ് പരിശീലിപ്പിക്കുന്നു. 4) ഇംഗ്ലീഷ് പഠനം - കുട്ടികളിൽ ഇംഗ്ലീഷ് ആശയവിനിമയം നടത്താനുള്ള കഴിവ് വർദ്ധിപ്പിച്ചെടുക്കുന്നു. ഹലോ ഇംഗ്ലീഷ് കോഴ്സ് കഴിഞ്ഞതിൽ പിന്നെ എല്ലാ ബുധനാഴ്ചയും കുട്ടികൾ ഇംഗ്ലീഷിൽ അസംബ്ലി നടത്തുന്നു. ഓരോ ദിവസവും അഞ്ച് വാക്കുകൾ കൊടുത്ത് അതിൻറെ അർത്ഥം കണ്ടെത്താനും സ്പെല്ലിംങ് പഠിക്കാനും നിർദ്ദേശിക്കൽ. | ||
5) പുസ്തക ചങ്ങാത്തം -കുട്ടികളുടെ വായനാശീലം വർധിപ്പിക്കാൻ ലൈബ്രറിയിൽ നിന്നും നല്ല പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.പത്രവായനയിലൂടെയും വായനാശീലം | 5) പുസ്തക ചങ്ങാത്തം -കുട്ടികളുടെ വായനാശീലം വർധിപ്പിക്കാൻ ലൈബ്രറിയിൽ നിന്നും നല്ല പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.പത്രവായനയിലൂടെയും വായനാശീലം വർദ്ധിപ്പിക | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സിസ്റ്റർ. അലോൻസോ. എസ്സ്. എ.ബി.എസ്സ് . , സിസ്റ്റർ കാതറിൻ എസ്. എ ബി എസ് ., | സിസ്റ്റർ. അലോൻസോ. എസ്സ്. എ.ബി.എസ്സ് . , സിസ്റ്റർ കാതറിൻ എസ്. എ ബി എസ് ., | ||