ഉള്ളടക്കത്തിലേക്ക് പോവുക

"ജി എസ് ടി എസ് തിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16413-hm (സംവാദം | സംഭാവനകൾ)
changed
16413-hm (സംവാദം | സംഭാവനകൾ)
changed
വരി 23: വരി 23:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുന്നുമ്മൽ
|ഉപജില്ല=കുന്നുമ്മൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =----------
|തദ്ദേശസ്വയംഭരണസ്ഥാപനം =നരിപ്പറ്റ പഞ്ചായത്ത്
|വാർഡ്=9
|വാർഡ്=9
|ലോകസഭാമണ്ഡലം=വടകര
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=--------
|നിയമസഭാമണ്ഡലം=നാദാപുരം
|താലൂക്ക്=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ

11:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എസ് ടി എസ് തിനൂർ
GSTS THINOOR
വിലാസം
MULLAMBATH

കോഴിക്കോട് ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽgstsmullambath@gmail.com
കോഡുകൾ
സ്കൂൾ കോഡ്16413 (സമേതം)
യുഡൈസ് കോഡ്32040700503
വിക്കിഡാറ്റQ64551444
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം-----------
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികREEJA.P
എം.പി.ടി.എ. പ്രസിഡണ്ട്മോളി
അവസാനം തിരുത്തിയത്
31-01-202216413-hm


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മുള്ളമ്പത്ത് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എസ് ടി എസ് തിനൂർ സ്കൂൾ

ചരിത്രം

1955-ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു.മുള്ളമ്പത്ത് വായനശാലയിൽ താൽക്കാലികമായി തുടങ്ങി. പിന്നീട് നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തേക്ക് മാറ്റുകയും അദ്ദേഹം നാട്ടുകാർക്ക് വിട്ടുനൽകുകയും ചെയ്തു.ഇത് ഗവൺമേന്റിന് കൈമാറി. ഗവൺമന്റ് സിങ്കിൾ ടീച്ചർ സ്കൂൾ എന്ന നാമധേയം ഇപ്പോഴും നിലനിൽക്കുന്നു. അഞ്ചോളം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മുള്ളമ്പത്ത് ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായി ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ചതും, ടൈൽസ് പതിച്ചും ആയ ക്ലാസ് മുറികൾ, ഓഫീസ് മുറി, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകംമൂത്രപ്പുരകൾ, കിണർ, കമ്പ്യൂട്ടർ 4, സ്മാർട്ട് ക്ലാസ് റൂം, ക്ലസ്റ്റർ സെന്റർ , ഭാഗികമായി സൗകര്യമുള്ള കിച്ചൺ .സ്കൂളിലേക്കുള്ള റോഡ് പൂർത്തികരിച്ചു. സ്ഥലം, ലഭ്യമാണ് എങ്കിലും കളിസ്ഥലം നിർമ്മിച്ചിട്ടില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി.കേളുക്കുറുപ്പ്
  2. വാസു.കെ
  3. കുമാരൻ
  4. ഉ‍ഷാകുമാരി.എസ്
  5. നാണു.വി.പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കക്കട്ടിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാദാപുരം ബസ്റ്റാന്റിൽ നിന്നും അഞ്ച്കിലോമീറ്റർ സഞ്ചരിച്ച് കക്കട്ടിൽ എത്തുന്നു. അവിടെ നിന്നി ഓട്ടോ മാർഗ്ഗം സ്ക്കൂളിൽ എത്താം

അക്ഷാംശം 11.7238308,രേഖാംശം 75.7206593,17z


{{#multimaps: 11.000000,75.000000 |zoom=17}}

"https://schoolwiki.in/index.php?title=ജി_എസ്_ടി_എസ്_തിനൂർ&oldid=1520694" എന്ന താളിൽനിന്ന് ശേഖരിച്ചത്