"അറക്കിലാട് എസ് വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 137: | വരി 137: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom= | {{#multimaps:11.736983, 76.074789 |zoom=}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
11:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| അറക്കിലാട് എസ് വി എൽ പി എസ് | |
|---|---|
| വിലാസം | |
അറക്കിലാട് പുത്തൂര് പി.ഒ. , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 9400887370 |
| ഇമെയിൽ | 16846hm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16846 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | മുൻസിപ്പാലിറ്റി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | മുൻസിപ്പാലിറ്റി |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 42 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 76 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സതി എസ് |
| പി.ടി.എ. പ്രസിഡണ്ട് | സജിത്ത് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സരിഗ പി ടി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | ARAKKILAD S V L P SCHOOL |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ അറക്കിലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അറക്കിലാട് എസ് വി എൽ പി സ്കൂൾ
ചരിത്രം
1928ൽ ശ്രീ.ഗോപാലൻ നമ്പ്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്. 1936ൽ ശ്രീ.പിലാവുള്ളതിൽ കൃഷ്ണൻ വൈദ്യർ ഈ വിദ്യാലലം ഏറ്റെടുത്തു. അഞ്ചാം തരം നിലനിർത്തപ്പെട്ട അപൂർവ്വം ചില എൽ പി സ്കൂളുകളിൽ ഒന്നാണീ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ്സ് മുറികൾ, സ്റ്റോർ റും, ഓഫീസ് മുറി, പുതിയ കെട്ടിടത്തിൽ നവീകരിച്ച പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ.
സ്കൂൾ കോമ്പൗണ്ടിൽ 28കുട്ടികൾ പഠിക്കുന്ന അംഗനവാടി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് |
|---|---|
| 1 | എം മീനാക്ഷി |
| 2 | കെ പി ദാമോദരക്കുറുപ്പ് |
| 3 | എൻ കെ അപ്പുക്കുട്ടക്കുറുപ്പ് |
| 4 | ടി കെ ശ്രീധരൻ നമ്പ്യാർ |
| 5 | പുത്തൻപുരക്കൽ ദേവകി ടീച്ചർ |
| 6 | സി എച്ച് ശ്യാമള |
| 7 | വി എം സുമതി |
| 8 | കെ സാവിത്രി |
| 9 | പി സോമശേഖരൻ |
നേട്ടങ്ങൾ
എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി വിജയം കൈവരിക്കുന്നു.
കാർഷിക പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യലയത്തിൽ സ്ഥിരമായി ജൈവപച്ചക്കറികൃഷിയിൽ മികവു പുലർത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് അറക്കിലാട് എസ് വി എൽ പി. ജൈവകൃഷിയിൽ സർക്കാരിൽ നിന്നും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി പി ദാമോദരൻ ( റിട്ട. ഡി ഡി)
- പി രാഘവൻ നായർ ( മുൻ പി എസ് സി അംഗം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ മുൻസിപ്പാലിറ്റി വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ മുൻസിപ്പാലിറ്റി വിദ്യാലയങ്ങൾ
- 16846
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടകര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ