"ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം പഞ്ചായത്തിൽ 1/06/1964  ൽ കാപ്പിൽ കിഴക്ക് K. N. M. L. P സ്ക്കൂൾ എന്ന പേരിൽ സ്വകാര്യ മാനേജ്മെന്റിൽ അനുവദിച്ച സ്ക്കൂൾ ആണ് ഇത്. ആരംഭ കാലത്ത് ഒന്നും രണ്ടും ക്ലാസുകൾ ഒരുമിച്ച് അനുവദിക്കുകയും 150 ഓളം കുട്ടികളും മൂന്ന് അധ്യാപകരും ഉണ്ടായിരുന്നു. 1/06/1966 ൽ പൂർണ്ണ സ്കൂൾ ആയി ഉയർത്തി. 1/06/1977 ൽ തന്നെ പഴയ സ്കൂൾ ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ് എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==  
ക്ലാസ് മുറികൾ എല്ലാം തന്നെ ഹൈടെക്ക് ആണ്. പ്രൊജക്റ്റർ ,ലാപ്റ്റോപ്പ് , പ്രിൻറ്റർ തുടങ്ങിയ ആധുനിക സജീകരണങ്ങൾ എല്ലാം  ഉണ്ട്. പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ട്. ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതികരിച്ചതാണ്. അസംബ്ലി ഹാൾ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട് .

പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെ 50-ൽ പരം കുട്ടികൾ പഠിക്കുന്നു. സ്കൂൾ 20 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ടൈൽ ഇട്ട നാല് ക്ലാസ് മുറികൾ ഉണ്ട്. ചുറ്റുമതിൽ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട് . ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതികരിച്ചതാണ്. അസംബ്ലി ഹാൾ ഉണ്ട്. പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ട്. പഞ്ചായത്ത് പൈപ്പ് ലൈനും സ്കൂളിന് സ്വന്തമായി കിണറും ഉണ്ട്. ക്ലാസ് മുറികൾ എല്ലാം തന്നെ ഹൈടെക്ക് ആണ്. പ്രൊജക്റ്റർ ,ലാപ്റ്റോപ്പ് , പ്രിൻറ്റർ തുടങ്ങിയ ആധുനിക സജീകരണങ്ങൾ എല്ലാം  ഉണ്ട്.  

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519049" എന്ന താളിൽനിന്ന് ശേഖരിച്ചത്