"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 32: വരി 32:
<big>1916 ൽ ഫ. മാത്യു ചിറയിൽ പ്രവവിത്താനം പള്ളി വികാരിയായി എത്തുകയും വിദ്യാലയസ്ഥാപനത്തിനുള്ള പണി ആരംഭിക്കുകയും ചെയ്തു അങ്ങനെ 1916 മെയ് 22 ന്  പ്രവവിത്താനം പള്ളി വകയായി സെന്റ്. അഗസ്റ്റ്യൻസ് മലയാളം സ്കൂൾ എന്ന നാമത്തിൽ നാലു ക്ലാസ്സുകളോടുകൂടി സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ശ്രീ. എം. ക്രിഷ്ണൻനായർ പ്രഥമ ഹെഡ്മാസ്റ്റായി നിയമിതനായി. പിന്നീട്  1917 ൽ അ‍‍ഞ്ചാം ക്ലാസ്സും  1918 ൽ ആറാം ക്ലാസ്സും 1919 ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു, പിന്നീട് ഇവ നിർത്തലാക്കുകയും പകരം ഇംഗ്ലീഷം മീഡിയം ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.</big>

<big>20-06-1935 ൽ ത്രേസ്യാമ്മ ജയിംസ് കണ്ടത്തിൽ എന്ന വിദ്യാർത്ഥിയെ സ്കൂളിൽ ചേർത്തതോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം സാധ്യമായി. 06-06-1946 ൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവിട്ടു. 05-06-1961 ൽ ഗവ. കല്പനപ്രകാരം സെന്റ്. അഗസ്റ്റ്യൻസ് എൽ. പി സ്കൂൾ ഹൈസ്കൂൾ ഹൈഡ്മാസ്റ്ററുടെ ഭരണത്തിൽ നിന്ന് വേർപെടുത്തി. 1997 ൽ സുവർണജൂബിലി ആഘോഷിക്കുകയും 2016 സ്കൂളിന്റെ ശദാബ്ദി ആഘോഷിക്കുകയും ചെയ്തു. ശദാബ്ദിയുടെ ഭാഗമായി "ഓർമ്മകളിലേയ്ക്ക് ഒരു തീർത്ഥാടനം" എന്ന പേരിൽ ഒരു സ്മരണികപുറത്തിറക്കുകയും ചെയ്തു.</big>  

<big>നമുക്കും നമ്മുടെ നാടിനും</big>  

{{PSchoolFrame/Header}}
== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
<big>ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ  നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ.</big>
<big>ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ  നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ.പഠിച്ചും പഠിപ്പിച്ചും ഈ വിദ്യാലയം അതിന്റെ ഒരു ശദാബ്ദം പൂർത്തിയാക്കിയിരിക്കുന്നു. പഠിച്ചും പഠിപ്പിച്ചും ഈ വിദ്യാലയം അതിന്റെ ഒരു ശദാബ്ദം പൂർത്തിയാക്കിയിരിക്കുന്നു.</big>  

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518857" എന്ന താളിൽനിന്ന് ശേഖരിച്ചത്