"ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
|ലളിതകുമാരിഅമ്മ | |ലളിതകുമാരിഅമ്മ | ||
| | | | ||
|} | |||
== സ്കൂൾ പി.ടി.എ == | |||
{| class="wikitable" | |||
!സ്കൂൾ വികസന സമിതി ചെയർമാൻ | |||
!മുഹമ്മദ് ബഷീർ ഫാഇദ | |||
|- | |||
!പി.ടി.എ പ്രസിഡന്റ് | |||
!പി. പി. സുലൈമാൻ ഫൈസി | |||
|- | |||
!എസ്. എം. സി ചെയർമാൻ | |||
!മുസ്തഫ കരിമ്പനക്കൽ | |||
|- | |||
!എസ്. എം. സി വൈസ് ചെയർമാൻ | |||
!അഷ്റഫ്. കെ | |||
|- | |||
!ഒ. എസ്. എ സെക്രട്ടറി | |||
!റഷാദ് | |||
|- | |||
!എം. പി. ടി. എ പ്രസിഡന്റ് | |||
!ജസീന. സി | |||
|} | |} | ||
# | # |
06:52, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മുണ്ടേക്കരാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്.മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മുണ്ടേക്കരാട് നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുവാൻ മുക്കണ്ണം പുഴ നീന്തിക്കടന്ന് വേണമായിരുന്നു മണ്ണാർക്കാട് എത്തുവാൻ, ഈ പ്രയാസം ദൂരീകരിക്കുവാൻ മണ്ണാർക്കാട് പഞ്ചായത്തിന്റെ കീഴിൽ 1967 എം.എ.എൽ.പി സ്കൂൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരെയും ജീവനക്കാരേയും പഞ്ചായത്ത് നിയമിച്ചു. 2003-2004 ൽ പി. എസ്. സി വഴി നിയമനം ആരംഭിച്ചു. 2017 ൽ ജി. എൽ.പി. സ്കൂൾ മുണ്ടക്കരാട് എന്ന് പുനർനാമകരണം ചെയ്തു.
ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട് | |
---|---|
![]() | |
വിലാസം | |
മുണ്ടേക്കാരാട് മണ്ണാർക്കാട് പി.ഒ, , 678582 | |
സ്ഥാപിതം | 1967 |
വിവരങ്ങൾ | |
ഫോൺ | 8547261383 |
ഇമെയിൽ | malpsmundekarad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21853 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ. ആർ. നളിനാക്ഷി |
അവസാനം തിരുത്തിയത് | |
31-01-2022 | 21853 glpsmundekarad |
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മുണ്ടേക്കരാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്.മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മുണ്ടേക്കരാട് നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുവാൻ മുക്കണ്ണം പുഴ നീന്തിക്കടന്ന് വേണമായിരുന്നു മണ്ണാർക്കാട് എത്തുവാൻ, ഈ പ്രയാസം ദൂരീകരിക്കുവാൻ മണ്ണാർക്കാട് പഞ്ചായത്തിന്റെ കീഴിൽ 1967 എം.എ.എൽ.പി സ്കൂൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരെയും ജീവനക്കാരേയും പഞ്ചായത്ത് നിയമിച്ചു. 2003-2004 ൽ പി. എസ്. സി വഴി നിയമനം ആരംഭിച്ചു. 2017 ൽ ജി. എൽ.പി. സ്കൂൾ മുണ്ടക്കരാട് എന്ന് പുനർനാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രെമറി മുതൽ (പി.ടി.എ നടത്തുന്നത് ) നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ പഴയ കെട്ടിടത്തിൽ ഓഫീസ് മുറി അടക്കം 6 മുറികളും, പുതിയ കെട്ടിടത്തിൽ ( നിർമ്മാണം പൂർത്തിയായിട്ടില്ല) 4 ക്ലാസ് മുറികളും, അടുക്കള, ടോയ്‍ലറ്റുകൾ, ചുറ്റുമതിൽ, ഗ്രൗണ്ട് എന്നിവയുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്. ലാപ്ടോപ്പ് - 5, ഡെസ്ക് ടോപ്പ്- 1, പ്രൊജക്ടർ – 4, പ്രിന്റർ – 1, കിണർ, ഇന്റർനെറ്റ് സൗകര്യം, യൂറിനൽ ബ്ലോക്കുകൾ - 2 എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 120 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. വിദ്യാർത്ഥികളുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതായി സ്കൂൾ റേഡിയോ " ശിശുവാണി", മാഗസിനുകൾ, ദിനാചരണങ്ങളോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശാന്ത | |
2 | വിജയലക്ഷ്മി | |
3 | രാധാമണി | |
4 | രാധാകൃഷ്ണൻ | |
5 | ലളിതകുമാരിഅമ്മ |
സ്കൂൾ പി.ടി.എ
സ്കൂൾ വികസന സമിതി ചെയർമാൻ | മുഹമ്മദ് ബഷീർ ഫാഇദ |
---|---|
പി.ടി.എ പ്രസിഡന്റ് | പി. പി. സുലൈമാൻ ഫൈസി |
എസ്. എം. സി ചെയർമാൻ | മുസ്തഫ കരിമ്പനക്കൽ |
എസ്. എം. സി വൈസ് ചെയർമാൻ | അഷ്റഫ്. കെ |
ഒ. എസ്. എ സെക്രട്ടറി | റഷാദ് |
എം. പി. ടി. എ പ്രസിഡന്റ് | ജസീന. സി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.975413153831237, 76.46363779821078}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|