"ഗവ.എൽ പി എസ് ഇടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1915
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ഗവ.എൽ.പി. സ‍്കൂൾ ഇടപ്പാടി
|പോസ്റ്റോഫീസ്=ഇടപ്പാടി
|പോസ്റ്റോഫീസ്=ഇടപ്പാടി
|പിൻ കോഡ്=686578
|പിൻ കോഡ്=686578
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04822236735
|സ്കൂൾ ഇമെയിൽ=glpsedappady2015@gmail.com, lpsedappady@gmail.com

|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=https://glpsedappady.blogspot.com/
|ഉപജില്ല=പാലാ
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്

വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=സജി ഫ്രാൻസിസ്
|പ്രധാന അദ്ധ്യാപകൻ=സജി ഫ്രാൻസിസ്
|പി.ടി.എ. പ്രസിഡണ്ട്=സെൻജോ  ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=സെൻജോ  ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്ന ജോഷി
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ‍്ന ജോഷി
|സ്കൂൾ ചിത്രം=31548_school.png‎ ‎|
|സ്കൂൾ ചിത്രം=31548_school.png‎ ‎|
|size=
|size=
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
|ലാറ്റിറ്റ്യൂഡ്=9.71391|ലോഞ്ചിറ്റ്യൂഡ്=76.71715}}  

== ചരിത്രം ==
== ചരിത്രം ==
<p>ഒരു നൂറ്റാണ്ടിലേറെക്കാലമായി  തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ 1915-ൽ വിദ്യാദാഹികളായ കാരണവന്മാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സ്ഥാപിതമായി. അരീപ്പാറ സ്‍കൂൾ എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത്. [[ഗവ.എൽ പി എസ് ഇടപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക]]</p>

[[ ചിത്രം:ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ.jpg|ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ-ഒരു പഴയകാല ചിത്രം|ലഘു|center ]]
[[ ചിത്രം:ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ.jpg|ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ-ഒരു പഴയകാല ചിത്രം|ലഘു|center |പകരം=]]
== [[ഭൗതികസൗകര്യങ്ങൾ/കൂടുതലറിയാൻ|ഭൗതിക സൗകര്യങ്ങൾ]] ==

1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്.  ഒന്നു മുതൽ നാലു വരെ  ക്ലാസുകൾക്കാവശ്യമായ സ്ഥലസൗകര്യമുള്ള സ‍്കൂൾ ഹാളും ഹാളിനോട് ചേർന്ന് ഓഫീസ് മുറിയും ഉണ്ട്.  2015-ൽ സ്‍കൂളിന്റെ ശതാബ്‍ദി ആഘോഷങ്ങളോടനുബന്ധിച്ച്  സ‍്കൂൾ കെട്ടിടം നവീകരിക്കുകയുണ്ടായി. ക്ലാസ്‍മുറികളും വരാന്തയും ടൈൽ വിരിച്ചു, ചുവർചിത്രങ്ങൾ വരച്ചു, മേൽക്കൂര ഓട് മാറ്റി ജി.ഐ ഷീറ്റ് ആക്കി, സ‍്കൂളിലേക്ക് അപ്രോച്ച് റോഡും ഗേറ്റും നിർമ്മിച്ചു. സ‍്കൂളിനു മുൻഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കിഡ്സ് പാർക്കിൽ കായിക പരിശീലനത്തോടൊപ്പം മാനസികോല്ലാസവും പകരുന്ന നിരവധി റൈഡുകൾ ഉണ്ട്. ജലനിധി പദ്ധതിയിൻ കീഴിൽ സ്കൂളിലേക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. വാട്ടർ പ്യൂരിഫയർ സംവിധാനവും നിലവിലുണ്ട്. ജലനിധി പദ്ധതി പ്രകാരം നിർമ്മിച്ച ടോയ്‍ലറ്റ് സമുച്ചയം, ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിർമ്മിച്ച പാചകപ്പുര, മഴവെള്ളസംഭരണി, സമഗ്രശിക്ഷ പദ്ധതി പ്രകാരം ലഭിച്ച വാഷ് ഏരിയ എന്നിവ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുവാൻ ഏറെ സഹായിക്കുന്നു.  സ‍്കൂളിലേക്കാവശ്യമായ പഠനോപകരണങ്ങളും  ലൈബ്രറിയിലേക്കുള്ള പുസ്‍തകങ്ങളും സമഗ്രശിക്ഷാ പദ്ധതിയിൻ കീഴിൽ ലഭിച്ചിട്ടുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ശാന്തസുന്ദരമായ പഠനാന്തരീഷവും,  മനോഹരചിത്രങ്ങളാൽ അലംകൃതമായ ഉള്ള ക്ലാസ്സ്‌ മുറികളും  ശിശുസൗഹൃദമാണ്.     

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516592" എന്ന താളിൽനിന്ന് ശേഖരിച്ചത്