സഹായം Reading Problems? Click here


ഗവ.എൽ പി എസ് ഇടപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
(31548 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.എൽ പി എസ് ഇടപ്പാടി
31548 school.png
വിലാസം
ഇടപ്പാടിപി.ഒ,

ഇടപ്പാടി
,
686578
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9495234613
ഇമെയിൽglpsedappady2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്31548 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലപാലാ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം9
പെൺകുട്ടികളുടെ എണ്ണം8
വിദ്യാർത്ഥികളുടെ എണ്ണം17
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി ഫ്രാൻസീസ്
പി.ടി.ഏ. പ്രസിഡണ്ട്ജോഷി ജോർജ്
അവസാനം തിരുത്തിയത്
28-09-202031548


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഒരു നൂറ്റാണ്ടിലേറെക്കാലമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ 1915-ൽ വിദ്യാദാഹികളായ കാരണവന്മാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സ്ഥാപിതമായി. അരീപ്പാറ സ്‍കൂൾ എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത്. ഇന്നത്തെ സ്‍കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് അൽപം താഴെയായി ഓലക്കെട്ടിടത്തിലാണ് തുടക്കത്തിൽ സ്‍കൂൾ പ്രവ‍ർത്തിച്ചിരുന്നത്. പിൽക്കാലത്ത് 1960-ഓടുകൂടി ഒടുമേഞ്ഞ സ്‍കൂൾ കെട്ടിടം ഇന്നു കാണുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ടു. 2015-ൽ സ്‍കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുകയും, അതോടനുബന്ധിച്ച് നിരവധി നവീകരണ-വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്‍തു.

ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ-ഒരു പഴയകാല ചിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

  1. ശ്രീമതി അംബിക കുമാർ
  2. ശ്രീമതി പദ്‍മിനിയമ്മ ടി.പി
  3. ശ്രീമതി അംബികാദേവി

അധ്യാപകർ

മുൻഅധ്യാപക‍ർ

  1. വത്സലകുമാരി എം.എൻ
  2. ഷീബ ജി
  3. അർച്ചനാ ഭായി

നിലവിലുള്ള അധ്യാപക‍ർ

  1. ‍ഡാലിയ എം.സെബാസ്റ്റ്യൻ
  2. ധന്യാ വി.എസ്.
  3. ലക്ഷ്‍മി പ്രിയ യു.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇടപ്പാടി&oldid=1021418" എന്ന താളിൽനിന്ന് ശേഖരിച്ചത്