"വലിയന്നൂർ നോർത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vnups12 (സംവാദം | സംഭാവനകൾ)
Vnups12 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:
== '''ഭൗതികസൗകര്യങ്ങൾ''' ==  
== '''ഭൗതികസൗകര്യങ്ങൾ''' ==  

തികച്ചും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരു പ്രധാന ഘടകം ആണെന്ന് മനസ്സിലാക്കിക്കൊണ്ട് സ്കൂൾ മാനേജർ ശ്രീ രാഘവൻ മാസ്റ്റർ, സ്കൂൾ വികസന സമിതി, പൂർവ്വവിദ്യാർത്ഥികൾ  എന്നിവയുടെ കൂട്ടായ പരിശ്രമത്തിനൊടുവിൽ 2018 -ൽ സ്കൂൾ പുതിയ ബിൽഡിംഗിന് വേണ്ടിയുള്ള തറക്കല്ലിട്ടു. തുടർന്നുള്ള വർഷങ്ങളിൽ സ്കൂളിന്റെ നവോത്ഥാന പ്രവർത്തനങ്ങൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി [[വലിയന്നൂർ നോർത്ത് യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ.....]]  

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
'''ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ''' ആരംഭിച്ച ഈ വിദ്യാലയം 1940 വരെ എട്ടാം തരം വരെ പ്രവർത്തിച്ചു. അന്നത്തെ മാനേജർ തന്നെയായിരുന്നു ഹെഡിമിസ്ട്രസ്. പിന്നീട് ഏഴാം തരം വരെയായി. അതിനു ശേഷം '''പി.സി കല്ല്യാണിയമ്മ'''യായിരുന്നു ഹെഡ്മിസ്ട്രസും മാനേജരും. തുടർന്നുള്ള കാലയളവിൽ ശ്രീമതി കല്ല്യാണിയമ്മ മകനായ '''ബാലകൃഷ്ണൻ നമ്പ്യാർക്ക്''' മാനേജർ സ്ഥാനം കൈമാറി. തുടർന്ന് 1992 ൽ  '''ശ്രീ ഇ ജനാർദ്ദനന്''' കൈമാറ്റം ചെയ്യപ്പെട്ടു. അതിനുശേഷം 2017 ൽ ഇപ്പോഴത്തെ മാനേജരായ '''ശ്രീ സി.കെ രാഘവൻ മാസ്റ്റർ'''ക്ക് വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി ഇപ്പോൾ 159 കുട്ടികൾ പഠിക്കുന്നു.  

"https://schoolwiki.in/വലിയന്നൂർ_നോർത്ത്_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്