"ഈര ജി ആർ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ | ആലപ്പുഴ ജിലിലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ വിദ്യാലയത്തന്റെ ഭരമനിർവഹണമേൽനോട്ടം നടത്തുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ചങ്ങനാശ്ശേരി പാതയിൽ നിന്നും തിരിയുന്ന കൈനടിയിലേക്കുള്ള മാർഗ്ഗമദ്ധ്യേയാണ് തെക്കൻ കേരളത്തിലെ പടയണിക്കു പുകൾപെറ്റ നീലംപേരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ഈര കരയിൽ കുട്ടനാടൻ സൗന്ദര്യം ഓളംതുള്ളുന്ന വയലേലകളുടെ നടുവിൽ ഒരു തിലകക്കുറി പോലെ പ്രശോഭിക്കുന്നു. ആർ.വി.എൽ.പി.സ്ക്കൂൾ 1926-ൽ പുത്തൻമഠത്തിൽ രാമകൈമളുടെയും അനന്തിരവനായ ജൂനിയർ രാമകൈമളുടെയും മനസ്സിലാണ് പിറവികൊള്ളുന്നത്. | കോട്ടയം ചങ്ങനാശ്ശേരി പാതയിൽ നിന്നും തിരിയുന്ന കൈനടിയിലേക്കുള്ള മാർഗ്ഗമദ്ധ്യേയാണ് തെക്കൻ കേരളത്തിലെ പടയണിക്കു പുകൾപെറ്റ നീലംപേരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ഈര കരയിൽ കുട്ടനാടൻ സൗന്ദര്യം ഓളംതുള്ളുന്ന വയലേലകളുടെ നടുവിൽ ഒരു തിലകക്കുറി പോലെ പ്രശോഭിക്കുന്നു. ആർ.വി.എൽ.പി.സ്ക്കൂൾ 1926-ൽ പുത്തൻമഠത്തിൽ രാമകൈമളുടെയും അനന്തിരവനായ ജൂനിയർ രാമകൈമളുടെയും മനസ്സിലാണ് പിറവികൊള്ളുന്നത്. | ||
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
.......0.5. ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ...2..കെട്ടിടങ്ങളിലായി ...4..ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു ികളിസ്ഥലം വിദ്യാലയത്തിനുണ്ട്. | .......0.5. ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ...2..കെട്ടിടങ്ങളിലായി ...4..ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു ികളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
21:35, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈര ജി ആർ വി എൽ പി എസ് | |
---|---|
വിലാസം | |
ഈര ഈര , ഈര പി.ഒ. , 686534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0477 2710106 |
ഇമെയിൽ | grvlpseara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46401 (സമേതം) |
യുഡൈസ് കോഡ് | 32111100203 |
വിക്കിഡാറ്റ | Q87478789 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി കുമാരി കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ മോൾ ഡി |
അവസാനം തിരുത്തിയത് | |
30-01-2022 | Pradeepan |
ആലപ്പുഴ ജിലിലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ വിദ്യാലയത്തന്റെ ഭരമനിർവഹണമേൽനോട്ടം നടത്തുന്നത്.
ചരിത്രം
കോട്ടയം ചങ്ങനാശ്ശേരി പാതയിൽ നിന്നും തിരിയുന്ന കൈനടിയിലേക്കുള്ള മാർഗ്ഗമദ്ധ്യേയാണ് തെക്കൻ കേരളത്തിലെ പടയണിക്കു പുകൾപെറ്റ നീലംപേരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ഈര കരയിൽ കുട്ടനാടൻ സൗന്ദര്യം ഓളംതുള്ളുന്ന വയലേലകളുടെ നടുവിൽ ഒരു തിലകക്കുറി പോലെ പ്രശോഭിക്കുന്നു. ആർ.വി.എൽ.പി.സ്ക്കൂൾ 1926-ൽ പുത്തൻമഠത്തിൽ രാമകൈമളുടെയും അനന്തിരവനായ ജൂനിയർ രാമകൈമളുടെയും മനസ്സിലാണ് പിറവികൊള്ളുന്നത്.
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഭൗതികസൗകര്യങ്ങൾ
.......0.5. ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ...2..കെട്ടിടങ്ങളിലായി ...4..ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു ികളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കുട്ടികളുടെ വായനയും സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്താൻ സ്കൂളുകളിൽ രൂപീകരിച്ച സമിതിയാണ് വിദ്യാരംഗം കലാ സാഹിത്യവേദി.സ്കൂൾ തലത്തിലും വിദ്യാഭ്യാസ ഉപജില്ല തലത്തിലും നടത്തുന്ന കലാ സാഹിത്യ മത്സരങ്ങളിൽ വേദിയിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്.ശ്രീമതി ഷാൻലി ആന്റണി എന്ന അധ്യാപികയാണ് വേദിക്ക് നേതൃത്വം കൊടുക്കുന്നത്.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ......VIJAYAMMA CK
- ......PRABHAKARANPILLAI KR
- ......BEEMA BEEVI MA
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
== നേട്ടങ്ങൾ ==
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.489994, 76.497545| width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46401
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ