ഈര ജി ആർ വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Eara GRV LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈര ജി ആർ വി എൽ പി എസ്
വിലാസം
ഈര

ഈര
,
ഈര പി.ഒ.
,
686534
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0477 2710106
ഇമെയിൽgrvlpseara@gmail.com
കോഡുകൾ
സ്കൂൾ കോഡ്46401 (സമേതം)
യുഡൈസ് കോഡ്32111100203
വിക്കിഡാറ്റQ87478789
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കുമാരി കെ എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് പി പി
എം.പി.ടി.എ. പ്രസിഡണ്ട്SUNU BIJU
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആലപ്പുഴ ജിലിലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ വിദ്യാലയത്തന്റെ ഭരമനിർവഹണമേൽനോട്ടം നടത്തുന്നത്.

ചരിത്രം

  കോട്ടയം ചങ്ങനാശ്ശേരി പാതയിൽ നിന്നും തിരിയുന്ന കൈനടിയിലേക്കുള്ള മാർഗ്ഗമദ്ധ്യേയാണ് തെക്കൻ കേരളത്തിലെ പടയണിക്കു പുകൾപെറ്റ നീലംപേരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നീലംപേരൂർ  ഗ്രാമപ‍‍‍‍‍‍‍‍‍ഞ്ചായത്തിലെ ഈര കരയിൽ കുട്ടനാടൻ സൗന്ദര്യം ഓളംതുള്ളുന്ന വയലേലകളുടെ നടുവിൽ ഒരു തിലകക്കുറി പോലെ പ്രശോഭിക്കുന്നു. ആർ.വി.എൽ.പി.സ്ക്കൂൾ 1926-ൽ പുത്തൻമഠത്തിൽ രാമകൈമളുടെയും അനന്തിരവനായ ജൂനിയർ രാമകൈമളുടെയും മനസ്സിലാണ് പിറവികൊള്ളുന്നത്.  കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.       

ഭൗതികസൗകര്യങ്ങൾ

.......0.5. ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ...2..കെട്ടിടങ്ങളിലായി ...4..ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു ികളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......VIJAYAMMA CK
  2. ......PRABHAKARANPILLAI KR
  3. ......BEEMA BEEVI MA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

== നേട്ടങ്ങൾ ==

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി:MC ROAD-ൽ Kuruchi Outpost-ൽ നിന്ന് ഈര കൈനടി റോഡിൽ ഏകദേശം 5 km പടി‍ഞ്ഞാറോട്ട് സ‍ഞ്ചരിച്ചാൽ Eara Grama Panchayath Office-ൽ എത്തും. അവിടെ നിന്ന് 500 മീറ്റർ മുന്നോട്ടു മാറി റോഡിന്റെ ഇടതു വശത്തായിട്ട് GRVLPS {Govt. Rama Vilasam Lower Primary School} സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഈര_ജി_ആർ_വി_എൽ_പി_എസ്&oldid=2534303" എന്ന താളിൽനിന്ന് ശേഖരിച്ചത്