"ജി എൽ പി എസ് കൂനിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
history and introduction |
|||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലാണ് കൂനിയോട് ഗവർമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര സബ്ജില്ലയിൽ ഉള്ള നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1954 ൽ ആണ്. | |||
==ചരിത്രം== | ==ചരിത്രം== | ||
ഏകാദ്ധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ 8 വർഷത്തോളം ഏകാദ്ധ്യാപക സ്കൂൾ ആയി തുടർന്നു. അന്നത്തെ മലബാർ ജില്ലാ ബോർഡ് ചെയര്മാൻ പി ടി ഭാസ്കര പണിക്കർ ജില്ലയിൽ അനുവദിച്ച 40 ഏകാദ്ധ്യാപക പാഠശാലകളിൽ ഒന്നായി, കൂനിയോട് കടവിനടുത്തു (കുറ്റിയാടി പുഴയോരം) പുതിയേടത്തിൽ താൽക്കാലിക ഷെഡ് കെട്ടിയാണ് സ്കൂൾ ആരംഭിച്ചത്. ആദ്യ അദ്ധ്യാപകനായി എത്തിയത് കോഴിക്കോട് സ്വദേശി ആയ ശ്രീ വി പി ചാത്തൻ മാസ്റ്ററാണ്. അദ്ദേഹം മുൻകൈയെടുത്താണ് സ്കൂൾ കൂനിയോട് അങ്ങാടിക്ക് സമീപം ഗോശാലക്കൽ പറമ്പിലേക്ക് മാറ്റിയത്. കുട്ടികൾക്ക് വന്നു പോകാൻ കുറേ കൂടി സ്വകര്യമുള്ള സ്ഥാലം രക്ഷിതാക്കളുടെ സഹകരണത്തോടെ കണ്ടെത്തുകയായിരുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
21:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് കൂനിയോട് | |
|---|---|
| വിലാസം | |
കൂനി യോട് മുതുവണ്ണാച്ച പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1954 |
| വിവരങ്ങൾ | |
| ഇമെയിൽ | kooniyodeglps2014@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47629 (സമേതം) |
| യുഡൈസ് കോഡ് | 32041000806 |
| വിക്കിഡാറ്റ | Q64551092 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചങ്ങരോത്ത് പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 60 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു. പി |
| പി.ടി.എ. പ്രസിഡണ്ട് | ഷിജു.എ.എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സുപർണ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 47629-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലാണ് കൂനിയോട് ഗവർമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര സബ്ജില്ലയിൽ ഉള്ള നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1954 ൽ ആണ്.
ചരിത്രം
ഏകാദ്ധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ 8 വർഷത്തോളം ഏകാദ്ധ്യാപക സ്കൂൾ ആയി തുടർന്നു. അന്നത്തെ മലബാർ ജില്ലാ ബോർഡ് ചെയര്മാൻ പി ടി ഭാസ്കര പണിക്കർ ജില്ലയിൽ അനുവദിച്ച 40 ഏകാദ്ധ്യാപക പാഠശാലകളിൽ ഒന്നായി, കൂനിയോട് കടവിനടുത്തു (കുറ്റിയാടി പുഴയോരം) പുതിയേടത്തിൽ താൽക്കാലിക ഷെഡ് കെട്ടിയാണ് സ്കൂൾ ആരംഭിച്ചത്. ആദ്യ അദ്ധ്യാപകനായി എത്തിയത് കോഴിക്കോട് സ്വദേശി ആയ ശ്രീ വി പി ചാത്തൻ മാസ്റ്ററാണ്. അദ്ദേഹം മുൻകൈയെടുത്താണ് സ്കൂൾ കൂനിയോട് അങ്ങാടിക്ക് സമീപം ഗോശാലക്കൽ പറമ്പിലേക്ക് മാറ്റിയത്. കുട്ടികൾക്ക് വന്നു പോകാൻ കുറേ കൂടി സ്വകര്യമുള്ള സ്ഥാലം രക്ഷിതാക്കളുടെ സഹകരണത്തോടെ കണ്ടെത്തുകയായിരുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| മുൻ സാരകൾ | ||
| ക്രമ നമ്പർ | അദ്ധ്യാപകർ | കാല ഘട്ടം |
| 1 | മുഹമ്മദ് അസ്ലം.പി.എ, | 1998 |
| 2 | അബ്ദുറഹിമാൻ.വി | 2000 |
\ അബ്ദുൾ , , ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.51652,75.7704975|zoom=8}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47629
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പേരാമ്പ്ര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ