ജി എൽ പി എസ് കൂനിയോട്/എന്റെ ഗ്രാമം
കൂനിയോട് എന്ന ഗ്രാമം
കോഴിക്കോട് ജില്ലയിലെ ചങരോത്ത് പഞ്ചായത്തിലെ ഒരു മനോഹരമായ ഗൃാമമാണ് കൂനിയോട്. കുറ്റ്വാടിപ്പുഴയുടെ കൈവഴികളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമം. കൂനിയോട് ദേവീക്ഷേത്രം, വടക്കുംമ്പാട് HSS, എന്നീ സ്ഥാപനങൾ ഈ ഗ്രാമത്തിലാണ്. കൂടാതെ വിദ്യാലയം കുന്നിൻ വിദ്യാലയം മുകളിൽ സ്ഥിതിചെയ്യ്യുന്നതിനാൽ വടക്കുംമ്പാട് ടൗണിലെ യാതൊരു ബഹളവും ഇല്ലാതെ ശാന്ത സുന്ദരമായ പ്രകൃതിയും എപ്പോഴും ഇളം കാറ്റും ഇവിടത്തെ വിദ്യാര്തഥികളുടെ മനസ്സിന് കുളിർമ നൽകുന്നു
പ്രധാന പൊതു സ്ഥാപനങൾ
- വടക്കുംമ്പാട് ജി. എൽ. പി എസ്
- VHSS വടക്കുംമ്പാട്
- കൂനിയോട് ജൂമാമസ്ജിദ്
- തൃഷ്ണ വായനശാല
- പാലിയേറ്റീവ് സെന്റർ