"ഗവ. എൽപിഎസ് ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
}}
}}

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ചേനപ്പാടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രെെമറി സ്കൂളാണ് ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ പ്രെെമറി സ്കൂളാണ് ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
   മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് [[ഗവ. എൽപിഎസ് ചേനപ്പാടി/ചരിത്രം|.കൂടുതൽ അറിയുക.]]
   മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പാടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് [[ഗവ. എൽപിഎസ് ചേനപ്പാടി/ചരിത്രം|.കൂടുതൽ അറിയുക.]]
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.എല്ലാ ക്‌ളാസ്സ് മുറികളിലും ക്‌ളാസ് ലൈബ്രറികളും ഉണ്ട്.{{prettyurl|Govt. LPS Chenappady}}
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.എല്ലാ ക്‌ളാസ്സ് മുറികളിലും ക്‌ളാസ് ലൈബ്രറികളും ഉണ്ട്.{{prettyurl|Govt. LPS Chenappady}}
വരി 82: വരി 82:

===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===
എൽ .പി.വിഭാഗം പെൺകുട്ടികളുടെ ബുൾബുൾ യൂണിറ്റും ആൺ കുട്ടികളുടെ കബ്‌സ് യൂണിറ്റും പ്രീ-പ്രൈമറി കുട്ടികളുടെ ബണ്ണീസ് യൂണിറ്റും ഉണ്ട്.
എൽ .പി.വിഭാഗം പെൺകുട്ടികളുടെ ബുൾബുൾ യൂണിറ്റും ആൺ കുട്ടികളുടെ കബ്‌സ് യൂണിറ്റും പ്രീ-പ്രൈമറി കുട്ടികളുടെ ബണ്ണീസ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു.

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കൺവീനർ മിനി മാത്യുവിന്റെ നേതൃത്വത്തിൽ 25കുട്ടികൾ അംഗങ്ങളായുള്ള  വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ പ്രമീള.ബി യുടെ  മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ അനിഷാമോൾ ജെ.എ യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====

വരി 101: വരി 102:
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*2019 ഉപജില്ലാ കലോത്സവം ഗവണ്മെന്റ് എൽ.പി.വിഭാഗം ഓവറോൾ ചാംപ്യൻഷിപ് .
*2019 ഉപജില്ലാ കലോത്സവം ഗവണ്മെന്റ് എൽ.പി.വിഭാഗം ഓവറോൾ ചാംപ്യൻഷിപ് .
*2018 ൽ സ്കൂൾ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.
*2018 ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.

==ജീവനക്കാർ==
==ജീവനക്കാർ==
വരി 121: വരി 122:
|3.
|3.
|പ്രമീള .ബി
|പ്രമീള .ബി
|എൽ.പി.എസ് .ടി
|പി.ഡി.ടീച്ച‍ർ
|-
|-
|4.
|4.
വരി 159: വരി 160:
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും ഭാഗത്തു നിന്ന് വരുന്നവർചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റ‍ർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക.
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ ചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റ‍ർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക.
* മണിമല ഭാഗത്തു നിന്ന് വരുന്നവർ ചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റ‍ർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക.
* മണിമല ഭാഗത്തു നിന്ന് വരുന്നവർ ചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റ‍ർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക.

|}
|}

20:33, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽപിഎസ് ചേനപ്പാടി
വിലാസം
ചേനപ്പാടി

ചേനപ്പാടി പി.ഒ.
,
686520
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ04828 263314
ഇമെയിൽgvtlpschenappady@gmail.com
കോഡുകൾ
സ്കൂൾ കോഡ്32302 (സമേതം)
യുഡൈസ് കോഡ്32100400401
വിക്കിഡാറ്റQ87659367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ പി ബി
പി.ടി.എ. പ്രസിഡണ്ട്ഉബൈദ് റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ബിജു
അവസാനം തിരുത്തിയത്
30-01-202232302

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ പ്രെെമറി സ്കൂളാണ് ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.

ചരിത്രം

 മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പാടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് .കൂടുതൽ അറിയുക.

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.എല്ലാ ക്‌ളാസ്സ് മുറികളിലും ക്‌ളാസ് ലൈബ്രറികളും ഉണ്ട്.

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

നൂറു ഗ്രോബാഗുകളിലായി വിവിധയിനം പച്ചക്കറികൾ നട്ടുപരിപാലിക്കുന്നു.

സ്കൗട്ട് & ഗൈഡ്

എൽ .പി.വിഭാഗം പെൺകുട്ടികളുടെ ബുൾബുൾ യൂണിറ്റും ആൺ കുട്ടികളുടെ കബ്‌സ് യൂണിറ്റും പ്രീ-പ്രൈമറി കുട്ടികളുടെ ബണ്ണീസ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കൺവീനർ മിനി മാത്യുവിന്റെ നേതൃത്വത്തിൽ 25കുട്ടികൾ അംഗങ്ങളായുള്ള  വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ പ്രമീള.ബി യുടെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ അനിഷാമോൾ ജെ.എ യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • 2019 ഉപജില്ലാ കലോത്സവം ഗവണ്മെന്റ് എൽ.പി.വിഭാഗം ഓവറോൾ ചാംപ്യൻഷിപ് .
  • 2018 ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.

ജീവനക്കാർ

അധ്യാപക‍‍ർ

ക്രമ.നം പേര് തസ്തിക
1. ഗിരിജ.പി.ബി  എച്ച്.എം
2. മിനി മാത്യു സീനിയർ അസിസ്റ്റൻറ്
3. പ്രമീള .ബി പി.ഡി.ടീച്ച‍ർ
4. അനിഷാമോൾ ജെ .എ എൽ.പി.എസ് .ടി

അനധ്യാപകർ

ക്രമ.നം പേര് തസ്തിക
1. സജീവ്‌കുമാർ പി .ടി .മീനിയൽ
2. റുക്‌സാന പാചകത്തൊഴിലാളി

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽപിഎസ്_ചേനപ്പാടി&oldid=1506442" എന്ന താളിൽനിന്ന് ശേഖരിച്ചത്