ഗവ. എൽപിഎസ് ചേനപ്പാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതുവിദ്യാഭ്യാസ സംരക്ഷണയ‍‍ഞ്ജം ഒരു കോടി പദ്ധതി പ്രകാരം സ്കൂളിന് അനുവദിച്ച അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും ഡൈനിങ്ങ് ഹാളുകളും പണി പൂർത്തീകരിച്ചു് ,2020 ഒക്ടോബർ 3ന് ഓൺലൈനായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.