"ജി.എൽ.പി.എസ് അരണ്ടപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
== ഭൗതീക സഹചര്യങ്ങൾ == | == ഭൗതീക സഹചര്യങ്ങൾ == | ||
ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്. സ്കൂളിന് മുൻഭാഗത്തു വിശാലമായ ഒരു കളിസ്ഥലവും മാനഹാരമായ ഒരു പൂന്തോട്ടവും ഉണ്ട് . നിത്യവും വൈവിധ്യമാർന്ന പൂമ്പാറ്റകൾ ഇവിടെ വിരുന്നിനെത്തുന്നു. കൂടാതെ കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന് പുറകുവശത്തായി വിപുലമായ പച്ചക്കറിത്തോട്ടവും സ്ഥിതി ചെയ്യുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||