"ജി.എൽ.പി.എസ് കളപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
 
വരി 56: വരി 56:
}}
}}
== ചരിത്രം ==
== ചരിത്രം ==
നെല്ലറയുടെ നാടായ പാലക്കാട്‌ ജില്ലയിലുള്ള കുഴൽമന്ദo സബ്ജില്ലയിൽ ആണ് ജി ഡബ്ല്യൂ  എൽ പി എസ് കളപ്പെട്ടി  ഉൾപ്പെടുന്നത്             ഈ പ്രാഥമിക വിദ്യാലയത്തെ സംബന്ധിച്ച വിശദാംശങ്ങൾ. വിളയൻചാത്തന്നൂർ അംശം കാട്ടുമൂച്ചിക്കൽ കുഞ്ചുവേലൻ മകൻ ചാമു ഓലപ്പുരകെട്ടിടത്തിൽ സ്കൂളിന്റെ  പ്രവർത്തനം തുടങ്ങി . പിന്നീടത് ഹരിജൻ ക്ഷേമസ്കൂൾ ആയി മാറി .
നെല്ലറയുടെ നാടായ പാലക്കാട്‌ ജില്ലയിലുള്ള കുഴൽമന്ദo സബ്ജില്ലയിൽ ആണ് ജി ഡബ്ല്യൂ  എൽ പി എസ് കളപ്പെട്ടി  ഉൾപ്പെടുന്നത്  .


അദ്ദേഹത്തിന്റെ മരണ ശേഷം വിദ്യാലയത്തിന്റെ ചുമതല അദ്ദേഹത്തിന്റെ മകൻ മായപ്പന്റെ പേരിലായി .
1920 ഇൽ ആണ് സ്‌കൂൾ സ്ഥാപിതമായത് .  ഈ  പ്രാഥമിക വിദ്യാലയത്തെ സംബന്ധിച്ച വിശദാംശങ്ങൾ. വിളയൻചാത്തന്നൂർ അംശം കാട്ടുമൂച്ചിക്കൽ കുഞ്ചുവേലൻ മകൻ ചാമു ഓലപ്പുരകെട്ടിടത്തിൽ സ്കൂളിന്റെ  പ്രവർത്തനം തുടങ്ങി . പിന്നീടത് ഹരിജൻ ക്ഷേമസ്കൂൾ ആയി മാറി .അദ്ദേഹത്തിന്റെ മരണ ശേഷം വിദ്യാലയത്തിന്റെ ചുമതല അദ്ദേഹത്തിന്റെ മകൻ മായപ്പന്റെ പേരിലായി .


മായപ്പനാണ് സ്കൂളിന്റെ ഭരണം സർക്കാരിന് കൈമാറിയത്. അങ്ങനെ വിദ്യാർത്ഥികൾക്ക് സർക്കാർ വക  ഉച്ചഭക്ഷണം, പാഠപുസ്തകങ്ങൾ , ഓലക്കുട , സ്കൂൾ യൂണിഫോം മുതലായവ നൽകിത്തുടങ്ങി ..[[ജി.എൽ.പി.എസ് കളപ്പെട്ടി/ചരിത്രം|കൂടുതലറിയാം]]
മായപ്പനാണ് സ്കൂളിന്റെ ഭരണം സർക്കാരിന് കൈമാറിയത്. അങ്ങനെ വിദ്യാർത്ഥികൾക്ക് സർക്കാർ വക  ഉച്ചഭക്ഷണം, പാഠപുസ്തകങ്ങൾ , ഓലക്കുട , സ്കൂൾ യൂണിഫോം മുതലായവ നൽകിത്തുടങ്ങി ..[[ജി.എൽ.പി.എസ് കളപ്പെട്ടി/ചരിത്രം|കൂടുതലറിയാം]]
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506079" എന്ന താളിൽനിന്ന് ശേഖരിച്ചത്