ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് എൽ പി എസ് തലപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31527-hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
31527-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
* '''വഴികാട്ടി'''-  ഈരാറ്റുപേട്ടയിൽ നിന്ന് അഞ്ഞൂറ്റിമംഗലത്തെത്താൻ ഒരു ബസ് ആണുള്ളത്.10.10 നു ബസിൽ കയറിയാൽ 10.20നു സ്കൂളിലെത്താം.അല്ലെങ്കിൽ പാലാ ബസിൽ കയറി പനയ്ക്കപ്പാലത്ത് ഇറങ്ങി ഓട്ടോയിൽ പോകണം.
* '''വഴികാട്ടി'''-  ഈരാറ്റുപേട്ടയിൽ നിന്ന് അഞ്ഞൂറ്റിമംഗലത്തെത്താൻ ഒരു ബസ് ആണുള്ളത്.10.10 നു ബസിൽ കയറിയാൽ 10.20നു സ്കൂളിലെത്താം.അല്ലെങ്കിൽ പാലാ ബസിൽ കയറി പനയ്ക്കപ്പാലത്ത് ഇറങ്ങി ഓട്ടോയിൽ പോകണം.


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:9.73127,  76.75228  ] zoom13}}8"infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.77314, 77.02591/zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{/zoom=13}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പാലാ ഭാഗത്തു നിന്ന് വരുന്നവർ പനയ്ക്കപ്പാലത്ത്  ബസ് ഇറങ്ങി ഓട്ടോയിൽ കയറി അ‍ഞ്ഞൂറ്റിമംഗലത്ത് എത്താം.
*പാലാ ഭാഗത്തു നിന്ന് വരുന്നവർ പനയ്ക്കപ്പാലത്ത്  ബസ് ഇറങ്ങി ഓട്ടോയിൽ കയറി അ‍ഞ്ഞൂറ്റിമംഗലത്ത് എത്താം.

19:33, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഞ്ചായത്ത് എൽ പി എസ് തലപ്പലം
വിലാസം
അഞ്ഞൂറ്റിമംഗലം

അഞ്ഞൂറ്റിമംഗലംപി.ഒ, 686579 പിൻ
,
686579
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0483272461
ഇമെയിൽtpglps1918@gmail.com
കോഡുകൾ
സ്കൂൾ കോഡ്31527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേഴ്സി കോശി
അവസാനം തിരുത്തിയത്
30-01-202231527-hm


പ്രോജക്ടുകൾ



കോട്ടയം ജില്ലയിലെ .പാലാവിദ്യാഭ്യാസ ജില്ലയിൽ .പാലാ ഉപജില്ലയിലെ അ‍‍‍‍ഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ചരിത്രം

1918 ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്.പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു.കലയക്കണ്ടത്തിനടുത്ത്

പാട്ടുപാറയിലാണ് സ്ഥാപിതമായത്.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു.

1920 കളിൽ അ‍ഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള‍യാണ്സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പ‍ഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി.19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു.2-1-2010-ൽ സർക്കാർ ഏറ്റെടുത്തു.ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.എ രാഘവൻ,സി.ജെ ത്രേസ്യ,പി.ജെ ലൂക്കോസ്,വൽസമ്മ കുര്യൻ,ഗിരിജമ്മ കെ.എം,

തങ്കമണി വി ,തോമസ് എം ഷാജി,സരസ്വതിക്കുട്ടി കെ എം,കുസുമം മാത്യു,ഇന്ദുലേഖ എ.പി, മ‍ഞ്ജുള.എസ്, മേഴ്സി കോശി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2016മുതൽ 2021വരെ ത്രക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം ലോകസഭയിൽ അംഗവുമായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് ശ്രീ.

പി.ടി.തോമസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.


  • വഴികാട്ടി- ഈരാറ്റുപേട്ടയിൽ നിന്ന് അഞ്ഞൂറ്റിമംഗലത്തെത്താൻ ഒരു ബസ് ആണുള്ളത്.10.10 നു ബസിൽ കയറിയാൽ 10.20നു സ്കൂളിലെത്താം.അല്ലെങ്കിൽ പാലാ ബസിൽ കയറി പനയ്ക്കപ്പാലത്ത് ഇറങ്ങി ഓട്ടോയിൽ പോകണം.

{{#multimaps:9.73127, 76.75228 ] zoom13}}8"infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%" |പഞ്ചായത്ത് എൽ പി എസ് തലപ്പലം/zoom=13 | style="background-color:#A1C2CF;width:30%; " |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാ ഭാഗത്തു നിന്ന് വരുന്നവർ പനയ്ക്കപ്പാലത്ത് ബസ് ഇറങ്ങി ഓട്ടോയിൽ കയറി അ‍ഞ്ഞൂറ്റിമംഗലത്ത് എത്താം.
  • ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ പനയ്ക്കപ്പാലത്ത് ബസ് ഇറങ്ങി ഓട്ടോയിൽ കയറി അ‍ഞ്ഞൂറ്റിമംഗലത്ത് എത്താം.

|}