പഞ്ചായത്ത് എൽ പി എസ് തലപ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഞ്ചായത്ത് എൽ പി എസ് തലപ്പലം
പഞ്ചായത്ത് എൽ.പി,എസ് തലപ്പലം
വിലാസം
അഞ്ഞൂറ്റിമംഗലം

പഞ്ചായത്ത് എൽ.പി.എസ് തലപ്പലം,അഞ്ഞൂറ്റിമംഗലം പി.ഒ
,
അഞ്ഞൂറ്റിമംഗലം പി.ഒ.
,
686579
,
കോട്ടയം ജില്ല
സ്ഥാപിതം15 - 07 - 1918
വിവരങ്ങൾ
ഇമെയിൽtpglps1918@gmail.com
കോഡുകൾ
സ്കൂൾ കോഡ്31527 (സമേതം)
യുഡൈസ് കോഡ്32101000604
വിക്കിഡാറ്റQ87658840
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംതലപ്പലം ഗ്രാമപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി പ്രിയ എം
പി.ടി.എ. പ്രസിഡണ്ട്ശ്രീ.പി.സി റോബി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രോഹിണി രാജീവ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




                                                               ആമുഖം
                    കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അ‍‍‍‍ഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ   വിദ്യാലയമാണ് പഞ്ചായത്ത് എൽ പി എസ് തലപ്പലം.


                      സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.



         ** ചരിത്രം


         ** ഭൗതികസൗകര്യങ്ങൾ


         ** സ്കൂൾ ജീവനക്കാർ 


         ** നേട്ടങ്ങൾ


         ** പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


         ** ക്ലബ്ബുകൾ


        ** ചിത്രശാല 


        ** സ്കൂൾ പി.ടി.എ





         ഞങ്ങളുടെ ഫേസ്ബുക്  പേജ് സന്ദർശിക്കുവാൻ [https://www.facebook.com/tpglps.anjoottimangalam/ ലിങ്ക് ക്ലിക്ക് ചെയ്യുക.






                                                            വഴികാട്ടി
      *  ഈരാറ്റുപേട്ട ,പാലാ ഭാഗങ്ങളിൽ നിന്നും വരുന്നവർ പനക്കപാലം സ്റ്റോപ്പിൽ ബസ് ഇറങ്ങിയ ശേഷം അവിടെ നിന്നും പ്ലാശനാൽ റൂട്ട്ൽ ഏകദേശം 1.5 കിലോമീറ്റെർ സഞ്ചരിച്ചു പ്ലസ്സനാൽ ജംഗ്‌ഷനിൽ എത്തിയ ശേഷം വലത് വശത്തേക്കുള്ള റോഡിൽ ഏകദേശം 300 മീറ്റർ മുന്നോട്ടു വന്നതിനു ശേഷം ഇടത്തേക്ക് തിരിഞ്ഞു 5 കിലോമീറ്റര് ദൂരം മുന്നോട്ട് വന്നാൽ അഞ്ഞൂറ്റിമംഗലം ബസ് സ്റ്റോപ്പ് നോട് ചേർന്ന് വലതു വശത്തു ആയി സ്കൂൾ കാണാവുന്നതാണ് .

     *  പാലായിൽ നിന്നും പ്രവിത്താനം -കയ്യൂർ വഴി 10 കിലോമീറ്റെർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് 
     
     *  കംപാനിയൻ , കുഴിത്തോട്ട് എന്നിങ്ങനെ 2 ബസ് സർവീസ് കൽ ആണ് നിലവിൽ ഇതു വഴി  ഉള്ളത്.
Map