"ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36409 (സംവാദം | സംഭാവനകൾ)
36409 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിലെ ,മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ,കായംകുളം ഉപജില്ലയിലെ പുതുപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ ,പി എസ് പുതുപ്പള്ളി [ Govt .Lower Primary School ,Puthuppally ] .ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ തെക്കെആഞ്ഞിലിമൂട്ടിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ "തെക്കേ ആഞ്ഞിലിമൂട് സ്കൂൾ " എന്നറിയപ്പെടുന്നു.
== ചരിത്രം... ==
== ചരിത്രം... ==
ഏകദേശം 150 വ൪ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ്. ഇന്നത്തെ തഹസിൽദാറിന് തുല്യനായ ക്ലാസ്സിപ്പേ൪ എന്ന ഉദ്യോഗസ്ഥനാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. കണ്ടംകോരത്ത് എന്ന കുടുംബത്തി൯െറ വക വസ്തുവിൽ നിന്നാണ് വിദ്യാലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ലഭിച്ചത്.ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന വലിയ ആഞ്ഞിലി വെട്ടി മേൽക്കൂരയും മറ്റും നി൪മ്മിച്ചു. ആഞ്ഞിലി വെട്ടിയ സ്ഥലത്ത് പണിഞ്ഞ ഈ സ്കൂളിന് ആഞ്ഞിലിമൂട്ടിൽ സ്കൂളെന്ന് പ്രാദേശികമായ ഒരു പേരുകൂടി ഉണ്ട്. അന്ന് സമ്പ്രതിപിള്ള ആയിരുന്ന കണ്ടംകോരത്ത്, ശ്രീ കുഞ്ഞുണ്ണിപ്പിള്ളയാണ് സ്കൂൾ നി൪മ്മിക്കാ൯ മു൯കൈ എടുത്തത്.......കൂടുതൽ വായിക്കുക ....[[ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/ചരിത്രം]] 

"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ_പുതുപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്