ജി എൽ പി എസ് പയ്യന്നൂർ (മൂലരൂപം കാണുക)
18:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന പ്രാഥമിക വിദ്യാലയമാണ് പയ്യന്നൂർ ഗവ.എൽ.പി.സ്കൂൾ . 1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് പയ്യന്നൂർ പഴയ ബസ്റ്റാന്റിന്റെ പടിഞ്ഞാറു ഭാഗത്തായുള്ള ഒരു സ്വകാര്യ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ കെട്ടിടത്തോടു ചേർന്ന് ഒരു തപാൽ പെട്ടി സ്ഥിതി ചെയ്തിരുന്നു. അതുകൊണ്ട് ഈ വിദ്യാലയം തപാൽ സ്കൂൾ എന്ന് അറിയപ്പെട്ടു തുടങ്ങി. പോസ്റ്റ് മാസ്റ്റർ തന്നെയായിരുന്നു അന്നത്തെ ഹെഡ് മാസ്റ്ററും . പിന്നീട് തപാൽ പെട്ടി ഇവിടെ നിന്നും മാറ്റിയെങ്കിലും തപാൽ സ്കൂൾ എന്ന പേര് നിലനിന്നു . വർഷങ്ങൾക്കു ശേഷം പയ്യന്നൂർ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ സമീപത്തുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി. ഒന്നു മുതൽ 5 വരെ ക്ലാസുകളിലായി ധാരാളം കുട്ടികളുള്ള വിദ്യാലയമായിരുന്നു. സ്ഥല പരിമിതിമൂലം 5 ) o തരം അവിടെ നിന്ന് മാറ്റുകയാണ് ഉണ്ടായത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |