എ.എൽ.പി.എസ് ചെട്ടിയങ്ങാടി (മൂലരൂപം കാണുക)
18:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
== ചരിത്രം == | == ചരിത്രം == | ||
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ചെട്ടിയങ്ങാടി എ എൽ പി സ്കൂൾ ആബാലവൃദ്ധം ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ മദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ അഞ്ചാം തരം വരെയുള്ള ഒരു എലിമെന്ററി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു. ശ്രീ P Vഅബ്ദുൽവഹാബ് M P, ശ്രീ ആര്യാടൻ ഷൗക്കത്ത്(തിരക്കഥാകൃത്ത് )ഡോ. ഹംസ (എടക്കര )രഹന (ഗായിക ) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. പാടിക്കുന്ന് ഗിരിജൻ കോളനിയിലെ കുട്ടികളടക്കം പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. 1995 ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു | പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ചെട്ടിയങ്ങാടി എ എൽ പി സ്കൂൾ ആബാലവൃദ്ധം ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ മദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ അഞ്ചാം തരം വരെയുള്ള ഒരു എലിമെന്ററി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു. ശ്രീ P Vഅബ്ദുൽവഹാബ് M P, ശ്രീ ആര്യാടൻ ഷൗക്കത്ത്(തിരക്കഥാകൃത്ത് )ഡോ. ഹംസ (എടക്കര )രഹന (ഗായിക ) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. പാടിക്കുന്ന് ഗിരിജൻ കോളനിയിലെ കുട്ടികളടക്കം പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. 1995 ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു ു നൽകിയിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
22 സെന്റ് സ്ഥലത്ത് ഇരു നില കെട്ടിടത്തിൽ 8ക്ലാസ്സ് മുറികളും ഒരു ഓഫിസ് മുറിയും ഒരു സ്റ്റാഫ് മുറിയും പ്രവർത്തിക്കുന്നു. LKG മുതൽ നാലു വരെ സ്മാർട്ട് ക്ലാസ്സ് റൂമുകളും 1മുതൽ നാലു വരെ ഡിജിറ്റലൈസ്‌ഡ് ക്ലാസ്സ് റൂമുകളുമാണ്. കൈറ്റിന്റെ ലാപ്പുകൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സുകളിൽ വായനാ മൂ ലകൾ ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റുകൾ ഉണ്ട്. കെട്ടിടത്തിനുമുകളിൽ ഷീറ്റിട്ടിട്ടുണ്ട്. ഭാവിയിൽ ഒരു കോൺഫറൻസ് ഹാൾ നിർമിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും കുട്ടികളുടെ എണ്ണം കുറവായതിനാൽ നല്ല പഠനാന്തരീക്ഷം നിലനിൽക്കുന്നു. | |||
* | * | ||
* | * |