"സുബാഷ് എൽ പി എസ് പൂവത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

xxxxxx
No edit summary
(xxxxxx)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
1960 ജൂൺ 4 ന്  സ്‌കൂൾ  സ്ഥാപിതമായി. യശശ്ശരീരനായ ശ്രീ. കെ. ജി.മാധവൻ നായർ മംഗലത്ത് ആണ്  സ്ഥാപക മാനേജർ .ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിതമായതാണ്  ഈ വിദ്യാലയം.5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും  ചേർന്ന കെട്ടിടം സ്‌കൂളിന് ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി  സൗകര്യം ഉണ്ട് .വിശാലമായ കളിസ്ഥലവും മഴവെള്ളസംഭരണിയും ഉണ്ട് 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501818" എന്ന താളിൽനിന്ന് ശേഖരിച്ചത്