"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
==മികവുകൾ==
==മികവുകൾ==


===== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: - ഡോക്ടർ നാണു (വെറ്റിനറി ഡിപ്പാർട്ട്മെന്റ് ), =====
===== അഡ്വക്കേറ്റ് സച്ചിദാനന്ദൻ( സുപ്രീംകോടതി ജഡ്ജി ), സംസ്കൃതപണ്ഡിതനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ഉണ്ണികൃഷ്ണൻ  കുശസ്ഥലി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിസമ്പത്തിൽ =====
===== ഉൾപ്പെടുന്നു. =====
* '''കുട്ടികളുടെ മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം'''
* '''കുട്ടികളുടെ മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം'''
* '''2019 ൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം'''
*'''2019 ൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം'''
* '''ഹരിത വിദ്യാലയം'''
*'''ഹരിത വിദ്യാലയം'''
* '''ഹരിത ഓഫീസ്'''
*'''ഹരിത ഓഫീസ്'''


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==

17:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലെ കുതിരപ്പന്തി എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് കുതിരപ്പന്തി.

തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്
വിലാസം
തഴവ

ജി. എൽ. പി. എസ്. കുതിരപ്പന്തി
,
കുതിരപ്പന്തി പി.ഒ.
,
690523
,
കൊല്ലം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0476 2863593
ഇമെയിൽglpskuthirapanthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്41215 (സമേതം)
യുഡൈസ് കോഡ്32130500510
വിക്കിഡാറ്റQ105814237
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ259
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാനമ്മ. എൽ
പി.ടി.എ. പ്രസിഡണ്ട്വിജു. വി
എം.പി.ടി.എ. പ്രസിഡണ്ട്ആൽഫ. ജെ
അവസാനം തിരുത്തിയത്
30-01-202241215


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ മാത്രമല്ല : പതിനായിരക്കണക്കിന് പ്രതിഭകളെ സാംസ്കാരിക നഭോമണ്ഡലത്തിനു സംഭാവന ചെയ്തതിനും സംതൃപ്തിയിലാണ് ഈ വിദ്യാലയ മുത്തശ്ശി.

കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.ചുരുക്കുക.കൂടുതൽ വായിക്കുക.

ഭൗതികസൗകരൃങ്ങൾ

കുട്ടികളുടെ അക്കാദമികവും കലാപരവും കായികവുമായ എല്ലാ കഴിവുകളും പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമാണ് ജി എൽ പിഎസ് കുതിരപ്പന്തി. ഏഴ് സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, ഒരു മൾട്ടിപർപ്പസ് ഹാൾ, അസംബ്ലി ഹാൾ, പാർക്ക്, കമ്പ്യൂട്ടർ ലാബ്, ക്ലാസ് ലൈബ്രറികൾ, അധ്യാപകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്,വൃത്തിയുള്ള ആധുനിക ടോയ്‌ലെറ്റുകൾ, ഗണിതലാബ്, സയൻസ് ലാബ്, സ്റ്റോർ റൂം, വൃത്തിയുള്ള അടുക്കള എന്നീ സൗകര്യങ്ങളെല്ലാം ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ചുരുക്കുക.കൂടുതൽ വായിക്കുക.

മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: - ഡോക്ടർ നാണു (വെറ്റിനറി ഡിപ്പാർട്ട്മെന്റ് ),
അഡ്വക്കേറ്റ് സച്ചിദാനന്ദൻ( സുപ്രീംകോടതി ജഡ്ജി ), സംസ്കൃതപണ്ഡിതനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ഉണ്ണികൃഷ്ണൻ  കുശസ്ഥലി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിസമ്പത്തിൽ
ഉൾപ്പെടുന്നു.
  • കുട്ടികളുടെ മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം
  • 2019 ൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം
  • ഹരിത വിദ്യാലയം
  • ഹരിത ഓഫീസ്

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമദിനം
  • നാഗസാഖി ദിനം
  • സ്വാതന്ത്യദിനം
  • അധ്യാപകദിനം
  • ഗാന്ധിജയന്തി
  • ഭക്ഷ്യദിനം
  • കേരളപ്പിറവി
  • മാതൃഭാഷാദിനം
  • ഗണിതശാസ്ത്രദിനം
  • റിപ്പബ്ളിക് ദിനം
  • ശിശുദിനം
  • വായനാദിനം

അദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 2020-2021
2
3
4
5

ക്ലബുകൾ

  • ഗണിത ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഹരിതപരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • പരിസ്ഥിതി ക്ലബ്
  • ഹരിതക്ലബ്
  • ഗണിതക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഐ ടി ക്ലബ്
  • ശാസ്ത്ര ക്ലബ്


വഴികാട്ടി

{{#multimaps:9.11131,76.54271|width=800px|zoom=18}}