"കതിരൂർ ജി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsk22 (സംവാദം | സംഭാവനകൾ)
Gupsk22 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന് സ്വന്തമായി ഭൂമിയില്ല. കതിരൂർ ജമാഹത്ത് കമ്മറ്റിയുടെ കീഴിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവൃത്തിക്കുന്നത്.എൽ കെ ജി മുതൽ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികൾക്ക്.ഐ.ടി.പഠനം കാര്യക്ഷമമാ
വിദ്യാലയത്തിന് സ്വന്തമായി ഭൂമിയില്ല. കതിരൂർ ജമാഹത്ത് കമ്മറ്റിയുടെ കീഴിലുള്ള കെട്ടിടത്തിലാണ്സ്കൂൾ പ്രവൃത്തിക്കുന്നത്. LKG മുതൽ ഏഴു വരെ ക്ലാസുകൾ ഈ വിദ്യാലയത്തിനുണ്ട്. .കുുട്ടികൾക്ക്.ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി   ഡിജിറ്റൽ ക്ലാസ് റൂം,അഞ്ച് ലാപ്ടോപ്പുകളും നാല് സെക്സ്റ്റോപ്പുകളും നാല് പ്രൊജക്ടറുകളും ഉണ്ട്., LED TV,  Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.വൈറ്റ് ബോർഡുകളാണ് ക്ലാസ്സുകളിൽ എഴുതാൻ ഉപയോഗിക്കുന്നത്.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.
 
ക്കുന്നതിൻെറ ഭാഗമായി ആധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ് റൂം,അഞ്ച് ലാപ്ടോപ്പുകളും നാല് സെക്സ്റ്റോപ്പുകളും നാല് പ്രൊജ
 
ക്ടറുകളും ഉണ്ട്.കൂടാതെ, LED TV,  Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.വൈറ്റ് ബോർഡുകളാണ് ക്ലാസ്സുകളിൽ എഴുതാൻ ഉപയോഗിക്കുന്നത്.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെയ്ക്കന്നുണ്ട്. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സമൂഹ്യശാസ്ത്ര
ക്ലബ്ബ് സയൻസ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്, സംസ്ക്യതം ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി ,സ്പോ
ർട്ട്സ് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ ഗ്രന്ഥശാല നന്നായി പോകുന്നത് കൂടാതെ ക്ലാസ്സ് ലൈബ്രറികളും ഫലവത്തായി നടക്കുന്നു.
സബ് ജില്ലാ തല കലാ കായിക പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തവും എടുത്തു പറയേണ്ടതാണ്.വിദ്യാലയം പൂർണ്ണമായൂം പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
|-
|1
|ബാബുരാജൻ എപി
|2019-2021
|-
|2
|പങ്കജാക്ഷി ടീച്ചർ
|2017-2019
|-
|3
|മോഹനൻ
|2014-2017
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


"https://schoolwiki.in/കതിരൂർ_ജി.യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്