"പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 221: | വരി 221: | ||
|'''നിഷിന''' | |'''നിഷിന''' | ||
|} | |} | ||
==വിവിധ ബ്ലോഗുകൾ== | ==വിവിധ ബ്ലോഗുകൾ== |
16:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ
പാനൂർ ഉപജില്ലയിലെ വടക്കെ പൊയിലൂർ സ്ഥലത്തുള്ള
ഒരു എയ്ഡഡ് വിദ്യാലയമാണ്
പൊയിലൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
വടക്കെ പൊയിലൂർ പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂൾ,വടക്കെ പൊയിലൂർ , പൊയിലൂർ പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0490 2463310 |
ഇമെയിൽ | poyilooreastlp2015@gmail.com |
വെബ്‍സൈറ്റ് | https://poyilooreastlp.blogspot.com/?m=1 |
കോഡുകൾ | |
സ്കൂൾ കോഡ് | 14538 (സമേതം) |
യുഡൈസ് കോഡ് | 32020600255 |
വിക്കിഡാറ്റ | Q64456740 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു സി കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി പി |
എം.പി.ടി.എ. പ്രസിഡണ്ട് | പത്മജ വിനോദ് |
അവസാനം തിരുത്തിയത് | |
30-01-2022 | 14538 |
ചരിത്രം
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൻറെ വടക്കു കിഴക്കുളള പ്രദേശമാണ് വടക്കെ പൊയിലൂർ. കുുടുതൽ വായിക്കുക>>>>>>>>
ഭൗതികസൗകര്യങ്ങൾ
* അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിക്കാൻ അടച്ചുറപ്പുള്ള സ്റ്റോർ മുറിയും കുുടുതൽ വായിക്കുക>>>>>>>>
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
1921 ലാണ് അന്നത്തെ അധികാരിയായിരുന്ന കീഴ്കടഞ്ഞി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഈ പാഠശാല സ്ഥാപിച്ചത്. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ കാലശേഷം മകൻ കുഞ്ഞിരാമൻ നമ്പ്യാർ സ്കൂൾ മാനേജറായി. അദ്ദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകനും . കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം സ്കൂൾ മാനേജറായി കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ ചുമതലയേറ്റു. ദേവകി അമ്മയുടെ മരണശേഷം മകൾ ഒ.കെ. സതിയമ്മ മാനേജറായി ചുമതലയേറ്റെടുത്തു.
-
ഒ കെ സതി അമ്മ
മുൻ സാരഥികൾ
1 | സി എച്ച്. നാരായണി | 1988-1996 | |
---|---|---|---|
2 | ശാരദ.കെ.വി | 1996-1997 | |
3 | എം. ശ്രീധരൻ | 1997-2005 | |
4 | ഒ.കെ. സുരേന്ദ്രൻ | 2005-2015 | |
5 | പി.പി. രാജൻ | 2015-2016 | |
6 | ബിന്ദു സി കെ | 2016- |
എൽ എസ് എസ് വിജയികൾ
1 | ആവണി സി കെ
( 2019 ) |
|
---|---|---|
2 | നിവേദ്യ എം
( 2019 ) |
|
1 | ശ്രാവൺ വി എം
( 2020 ) |
|
|
---|---|---|---|
2 | ഷാരോൺ എം
( 2020 ) |
|
|
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
2019-2020 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
പ്രസിഡന്റ് | ഷാജി പി |
---|---|
വൈസ് പ്രസിഡൻ്റ് | ഷാജി പി |
എം പി ടി എ പ്രസിഡൻ്റ് | പ്രജിഷ പി പി |
2021-2022 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
പ്രസിഡന്റ് | ഷാജി പി |
---|---|
വൈസ് പ്രസിഡൻ്റ് | ബിജു സി കെ |
എം പി ടി എ പ്രസിഡൻ്റ് | പത്മജ വിനോദ് |
എം പി ടി എ വൈസ് പ്രസിഡൻ്റ് | നിഷിന |
വിവിധ ബ്ലോഗുകൾ
- KITE(Kerala Infrastructure and Technology for Education)
- SAMAGRA
- SAMPOORNA
- facebook
- You tube Channel
സ്റ്റാഫ് ഫോട്ടൊ -2019-2020
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.771447087827278, 75.63986516602463}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14538
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ