"സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 69: | വരി 69: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * സയൻസ് ക്ലബ്ബ്. | ||
* | * ഐ.ടി. ക്ലബ്ബ് | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
| വരി 81: | വരി 79: | ||
* സ്കൂൾ പി ടി എ | * സ്കൂൾ പി ടി എ | ||
* നേർകാഴ്ച | * നേർകാഴ്ച | ||
* Hello English | |||
==സ്റ്റാഫ്== | ==സ്റ്റാഫ്== | ||
15:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ | |
|---|---|
| വിലാസം | |
പൂഴിക്കോൽ പൂഴിക്കോൽ പി.ഒ. , 686604 , കോട്ടയം ജില്ല | |
| സ്ഥാപിതം | 06 - 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | upspoozhikol@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45364 (സമേതം) |
| യുഡൈസ് കോഡ് | 32100900310 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 8 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 1 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈല തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ബേബിമോൾ ഓ. |
| എം.പി.ടി.എ. പ്രസിഡണ്ട് | സിനി റെജി |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 45364-HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് 1945-ൽ ഈ നാട്ടിലെത്തിയ ബഹുമാനപ്പെട്ട മണലേൽ ലൂക്കോസച്ചൻ ഈ നാട്ടിലെ ദരിദ്രരും കൂലിപ്പണിക്കാരുമായ ജനങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി 1950-ൽ സ്കൂൾകെട്ടിടം നിർമ്മിച്ച് 1952ജൂൺ മാസത്തിൽ യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .മറ്റു യാത്രാസൗകര്യങ്ങളൊ റോഡുകളോ ഇ ല്ലാതിരുന്ന ഈ പ്രദേശത്തെ കടുത്തുരുത്തി ,ആപ്പാഞ്ചിറ, കീഴൂർ ,അറുനൂറ്റിമംഗലം എന്നീ സമീപപ്രദേശങ്ങളുമായി റോഡ് നിർമിച്ചു ബന്ധിപ്പിച്ചത് മണലേലച്ചനായിരുന്നു .1979-ൽ കോട്ടയം രൂപതയ്ക്ക് സ്കൂൾ കൈമാറുന്നതുവരെ അച്ചനായിരുന്നു സ്കൂൾ മാനേജർ . ശ്രീ വി ജെ തോമസ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .തുടർന്ന് ശ്രീ ഇ ടി ലൂക്കോസ് സാറും ശ്രീ ടി കെ സിറിയക്ക് സാറും ദീർഘകാലം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർമാരായി സേവനം ചെയ്തു .ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്നു എന്നത് സ്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- യു സ് സ് പരിശീലനം
- സ്കൂൾ പി ടി എ
- നേർകാഴ്ച
- Hello English
സ്റ്റാഫ്
- ഷൈല തോമസ്
- അനു അൽഫോൻസ് മാത്യു
- ടോമി കെ സി
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
- 1994-1996 - കെ ഒ കോര
- 1996-1998 - ജോസ് മാത്യു
- 1998-2000 - സി ജെ സ്റ്റീഫൻ
- 2000-2005 - എം ടി ഏബ്രഹാം
- 2005-2010 - ഡെയ്സമ്മ ജോസഫ്
- 2010-2014 - ജോസ് ജോൺ
- 2015-2018 - ഡെയ്സമ്മ ജോസഫ്
- 2018-2019 - മിനി കെ കെ
- 2020- - ഷൈല തോമസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ . മോൻസ് ജോസഫ് എം ൽ എ
- ശ്രീ ജെയിൻ റ്റി ലൂക്കോസ് (ജോ . ആർ .ടി. ഒ )
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുഇടതുവശത്തുള്ള റോഡിലൂടെ പോകുക ന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.796466,76.487553|width=500px|zoom=16}}
St. Martha`s U.P.S. Poozhikole
|
|
കടുത്തുരുത്തി - തലയോലപ്പറമ്പ് റോഡിൽ ആപ്പാഞ്ചിറ ജംക്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞു 2കിലോമീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തിച്ചേരാം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45364
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറവിലങ്ങാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ