സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

-അസംബ്ലി

ആഴ്ചയിൽ എല്ലാദിവസവും കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി നടത്തുന്നു. *പ്രാർത്ഥനാഗാനം *പ്രതിജ്ഞ *പത്രവാർത്ത *ഇന്നത്തെ ചിന്താവിഷയം*പുസ്തകപരിചയം *ക്വിസ് *ദേശീയഗാനം ഈ ക്രമത്തിലാണ് അസംബ്ലി നടത്തപ്പെടുന്നത്

-ദിനാചരണങ്ങൾ

ജൂൺ മുതൽ മാർച്ച് വരെയുള്ള കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ടു അനുയോജ്യമായ പ്രവർത്തനങ്ങൾ ( *പതിപ്പ് തയാറാക്കൽ *പോസ്റ്റർ രചന *ക്വിസ് മത്സരങ്ങൾ etc ) നടത്തിവരുന്നു .

-ലോക ഭക്ഷ്യ ദിനത്തിൽ കുട്ടികൾ തനിയെ ഭക്ഷണം ഉണ്ടാക്കുന്നു.

-വായന പ്രോത്സാഹിപ്പിക്കാൻ കുട്ടികൾക്കു ലൈബ്രറി പുസ്തകങ്ങൾ നൽകിവരുന്നു.

-ഹലോ ഇംഗ്ലീഷ്, ഗണിത ക്ലബ്, ശാസ്ത്ര ക്ലബ് , സാമൂഹികശാസ്ത്ര ക്ലബ് , വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയുടെ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലെയും കുട്ടികളെ ഗ്രൂപ്പ്കൾ ആക്കി പ്രവർത്തനങ്ങൾ നൽകി വരുന്നു.

-യു സ് സ് പരിശീലനം കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു