ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എ.യു.പി.എസ് കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48554 (സംവാദം | സംഭാവനകൾ)
48554 (സംവാദം | സംഭാവനകൾ)
വരി 135: വരി 135:
*[[{{PAGENAME}}/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]]
*[[{{PAGENAME}}/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]]
[[പ്രമാണം:48554-PY2.jpg|thumb|പൊതു വിദ്യാഭ്യാസ യജ്ഞം|പകരം=|200x200ബിന്ദു]]
[[പ്രമാണം:48554-PY2.jpg|thumb|പൊതു വിദ്യാഭ്യാസ യജ്ഞം|പകരം=|200x200ബിന്ദു]]
*  [[{{PAGENAME}}/റിപബ്ലിക് ദിനാഘോഷം|റിപബ്ലിക് ദിനാഘോഷം]]
*  [[{{PAGENAME}}/റിപബ്ലിക് ദിനാഘോഷം|റിപബ്ലിക് ദിനാഘോഷ]]
*
[[പ്രമാണം:48554-RD1.jpg|thumb|റിപബ്ലിക് ദിനാഘോഷം|പകരം=|200x200ബിന്ദു]]
[[പ്രമാണം:48554-RD1.jpg|thumb|റിപബ്ലിക് ദിനാഘോഷം|പകരം=|200x200ബിന്ദു]]
[[പ്രമാണം:48554-RD2.jpg|thumb|റിപബ്ലിക് ഡേ|പകരം=|200x200ബിന്ദു]]
[[പ്രമാണം:48554-RD2.jpg|thumb|റിപബ്ലിക് ഡേ|പകരം=|200x200ബിന്ദു]]
[[പ്രമാണം:48554-RD3.jpg|thumb|റിപബ്ലിക് ഡേ|പകരം=|200x200ബിന്ദു]]
[[പ്രമാണം:48554-RD3.jpg|thumb|റിപബ്ലിക് ഡേ|പകരം=|200x200ബിന്ദു]]
[[പ്രമാണം:48554-PY3.jpg|thumb|റിപബ്ലിക് ഡേ|പകരം=|200x200ബിന്ദു]]
*[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]
 
== പരിസ്ഥിതി ദിനാഘോഷം ==
 
=== [[മുൻ രാഷ്ട്രപതിAPJ അബ്ദുൾ കലാമിൻ്റെ ജന്മദിനത്തിൽ കലാം മരം ഒരുക്കി നമ്മുടെ വിദ്യാലയം...]] ===
 
* [[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]


*[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]]
*[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]]

15:40, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി.എ.യു.പി.എസ് കാപ്പിൽ
വിലാസം
കാപ്പിൽ

കാപ്പിൽ പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04931 245102
ഇമെയിൽkappilsvaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48554 (സമേതം)
യുഡൈസ് കോഡ്32050300606
വിക്കിഡാറ്റQ64566131
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ314
പെൺകുട്ടികൾ246
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസ് കെ
പി.ടി.എ. പ്രസിഡണ്ട്അരുൺ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
30-01-202248554


പ്രോജക്ടുകൾ




കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ കാപ്പിൽ എന്ന ഉൾനാടൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് കാപ്പിൽ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമൻ തിരുമുൽപാടിന്റെ സ്മരണാർത്ഥം 1937 ൽ സ്ഥാപിതം.52 വിദ്യാർത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ്‌ വരെ പ്രവർത്തനം തുടങ്ങി.കാലാന്തരത്തിൽ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൽ.പി ,യു,പി കാറ്റഗറിയിൽ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലത്ത് ആവശ്യമായ കളി സ്ഥലം,കിണർ,കുടി വെള്ള സൗകര്യം.26 ക്ലാസ്സ്‌ റൂം,മതിയായ ടോയ്‌ലറ്റുകൾ(ഗേൾസ് ഫ്രണ്ട്‌ലി ഉൾപ്പെടെ).ലാബ്‌ ,ലൈബ്രറി സൗകര്യങ്ങൾ.

അക്കാദമിക പ്രവർത്തനങ്ങൾ

സ്കോളർഷിപ്പുകൾ

2017-18

2018-19

2019-20

മാനേജ്മെന്റ്

പി ടി എ

എം ടി എ

മുൻകാല പ്രഥമ അധ്യാപകർ

ക്രമസംഖ്യ അധ്യാപകന്റെ പേര് കാലഘട്ടം
കുര്യാക്കോസ് 1990 2004
സുലോചന 2004 2006
രവീന്ദ്രൻ 2006 2009
അബ്ബാസ് കെ 2009

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ യജ്ഞം
റിപബ്ലിക് ദിനാഘോഷം
റിപബ്ലിക് ഡേ
റിപബ്ലിക് ഡേ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമാനുണ്ണി തിരുമുൽപ്പാട് മാസ്റ്റർ
  2. ബാലകൃഷ്ണൻ മാസ്റ്റർ
  3. അച്യുതൻ മാസ്റ്റർ
  4. കൃഷ്ണൻ മാസ്റ്റർ
  5. ഗോവിന്ദൻ മാസ്റ്റർ
  6. മാനസി ടീച്ചർ
  7. കല്യാണി ടീച്ചർ
  8. തങ്കമ്മ ടീച്ചർ
  9. അച്ചാമ്മ ടീച്ചർ
  10. ലീലാമണി ടീച്ചർ
  11. ദാക്ഷായണി ടീച്ചർ
  12. മറിയാമ്മ ടീച്ചർ
  13. ഫാദർ കുര്യാക്കോസ്‌
  14. രവി മാസ്റ്റർ
  15. പി അബൂ മാസ്റ്റർ
  16. സുലോചന ടീച്ചർ
  17. അസീസ്‌ മാസ്റ്റർ
  18. ലീല ടീച്ചർ
  19. പ്രസന്ന ടീച്ചർ
  20. സാവിത്രി ടീച്ചർ

അംഗീകാരങ്ങൾ

79 വർഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളിൽ വണ്ടൂർ ഉപജില്ലയിലെ ഏറ്റവും മികവാർന്ന വിദ്യാലയമായി കാപ്പിൽ എസ് വി എ യു പി സ്കൂൾ മാറിയിരിക്കുന്നു. ഉപജില്ല സ്പോർട്സ്,കലാമേള,സംസ്കൃതോൽസവം എന്നിവയിൽ അഭിമാനാർഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനർഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാർഷിക വിദ്യാലയം,മികച്ച അധ്യാപക കർഷക അവാർഡ്‌ എന്നിവ നിരവധി തവണ ലഭിച്ചു.

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ ജയപ്രകാശ് മലപ്പുറം AEO

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map... {{#multimaps:11.234595, 76.226634 |zoom=13}}

"https://schoolwiki.in/index.php?title=എസ്.വി.എ.യു.പി.എസ്_കാപ്പിൽ&oldid=1497403" എന്ന താളിൽനിന്ന് ശേഖരിച്ചത്