ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് ചെറുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32439-hm (സംവാദം | സംഭാവനകൾ)
No edit summary
32439-hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


== {{prettyurl|Govt.LPS Cheruvally}} ==
== {{prettyurl|Govt.LPS Cheruvally}}==
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലക്കു കീഴിൽ ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളിയിലാണ് ഗവ എൽ പി സ്‌കൂൾ ചെറുവള്ളി സ്ഥിതി ചെയ്യുന്നത് .
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലക്കു കീഴിൽ ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളിയിലാണ് ഗവ എൽ പി സ്‌കൂൾ ചെറുവള്ളി സ്ഥിതി ചെയ്യുന്നത് .


വരി 68: വരി 68:


==   ചരിത്രം  ==
==   ചരിത്രം  ==
1914-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത് .1090-ആം ആണ്ട് കുംഭമാസം 21-ആം തീയതി മുതലാണ് സ്‌കൂൾ രേഖകളെല്ലാം ആരംഭിച്ചിട്ടുള്ളത് .പ്രാരംഭകാലത്ത് ഈ സ്‌കൂൾ പ്രവർത്തിച്ചിരുന്നത് ചെറുവള്ളി ദേവീക്ഷേത്രത്തിനു  സമീപത്തായിരുന്നു .തിരുവിതാംകൂർ രാജാവിന് കിഴിൽ ചെറുവള്ളി ,ചിറക്കടവ് കരകളും ക്ഷേത്രങ്ങളും അന്ന് ഭരിച്ചിരുന്നത് വഞ്ഞിപ്പുഴ മഠം കാരാണ് .ഇവർ മുൻകൈയെടുത്താണ് ചെറുവള്ളി ഗവണ്മെന്റ് .എൽ .പി സ്‌കൂൾ തുടങ്ങിയത് .
1914-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത് .1090-ആം ആണ്ട് കുംഭമാസം 21-ആം തീയതി മുതലാണ് സ്‌കൂൾ രേഖകളെല്ലാം ആരംഭിച്ചിട്ടുള്ളത് .പ്രാരംഭകാലത്ത് ഈ സ്‌കൂൾ പ്രവർത്തിച്ചിരുന്നത് ചെറുവള്ളി ദേവീക്ഷേത്രത്തിനു  സമീപത്തായിരുന്നു .
 
1914-ൽ സ്‌കൂൾ തുടങ്ങുമ്പോൾ ക്ഷേത്രപരിസരത്തു ഒരു കുടിപ്പള്ളിക്കുടം ഉണ്ടായിരുന്നതായി പറയുന്നു.ഔദ്യോഗികമായി ഇവിടെ സ്കൂൾ ആരംഭിച്ചപ്പോൾ പ്രസ്തുത പള്ളിക്കൂടത്തിലെ വിദ്യാർത്ഥികളെ ഒന്നടങ്കം ഈ വിദ്യാലയത്തിൽ ചേർത്തു.ആകെയാൽ 2-മുതലുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രാരംഭ വർഷത്തിൽ തുടങ്ങിയത്.ഒപ്പം 3,4-ക്ലാസുകളും ആരംഭിച്ചു.ക്ഷേത്രപരിസരത്ത് താൽക്കാലിക ഷെഡ്ഡുകളിൽ  പ്രവർത്തിച്ചിരുന്ന സ്‌കൂൾ ഇന്നത്തെ സ്ഥലത്തേക്ക്  പിൽക്കാലത്ത് മാറ്റുകയുണ്ടായി .കുളകാട്ട് കുടുംബം ദാനമായി നൽകിയതാണ് ഇപ്പോൾ  സ്‌കൂളിരിക്കുന്ന സ്ഥലം .ഓലമേഞ്ഞ മേൽക്കൂരയും മെഴുകിയ തറയുമുള്ളതായിരുന്നു ആദ്യകാല കെട്ടിടം .1958-ൽ ഇതിനു ബലക്ഷയമുണ്ടാവുകയും 1964-ൽ ഇന്നത്തെ രീതിയിൽ പുതുക്കി പണിയുകയും ചെയ്തു .
 
107-വർഷം പിന്നിട്ട ഈ സ്‌കൂൾ എപ്പോൾ എല്ലാ വിധ ഭൗതിക സൗകര്യങ്ങളുമുള്ള മികച്ച ഒരു സ്‌കൂളായി മാറിയിരിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

== കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലക്കു കീഴിൽ ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളിയിലാണ് ഗവ എൽ പി സ്‌കൂൾ ചെറുവള്ളി സ്ഥിതി ചെയ്യുന്നത് .

ഗവ എൽ പി എസ് ചെറുവള്ളി
വിലാസം
ചെറുവള്ളി

കാവുംഭാഗം പി.ഒ.
,
686519
,
കോട്ടയം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04828 228992
ഇമെയിൽhmgovtlpscheruvally@gmail.com
കോഡുകൾ
സ്കൂൾ കോഡ്32439 (സമേതം)
യുഡൈസ് കോഡ്32100500101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി മായ
പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മീകാന്ത് ജെ
അവസാനം തിരുത്തിയത്
30-01-202232439-hm


പ്രോജക്ടുകൾ





  ചരിത്രം

1914-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത് .1090-ആം ആണ്ട് കുംഭമാസം 21-ആം തീയതി മുതലാണ് സ്‌കൂൾ രേഖകളെല്ലാം ആരംഭിച്ചിട്ടുള്ളത് .പ്രാരംഭകാലത്ത് ഈ സ്‌കൂൾ പ്രവർത്തിച്ചിരുന്നത് ചെറുവള്ളി ദേവീക്ഷേത്രത്തിനു  സമീപത്തായിരുന്നു .

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഈ വിദ്യാലയത്തിലുണ്ട് . 

പ്രശസ്തരായ പൂർവവിദ്യാർഥികൾ

യശ്ശശരീനായ ശ്രീ .ചിത്സ്വരൂപാന്ദ സ്വാമികൾ (വാഴൂർ തീർഥ പാദാശ്രമം )

അഡ്വ .കെ .ജി .കേശവൻനായർ (മുൻ എം .എൽ .എ )

വൈദ്യരത്നം പണ്ഡിറ്റ് രാമകൃഷ്ണൻ നായർ

ഡോക്ടർ .സുകുമാരൻനായർ

ഡോക്ടർ .ഗോപിനാഥ്

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

പുനലൂർ -മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നം ടൗണിൽനിന്നും 9-kmദൂരത്തിലും മണിമല ടൗണിൽ നിന്നും 8.6-kmദൂരത്തിലും സ്‌കൂൾ സ്ഥിതിചെയ്യുന്നു .ബസ് മാർഗം സ്‌കൂളിലെത്താം .{{#multimaps:9.522194, 76.763506| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_ചെറുവള്ളി&oldid=1496758" എന്ന താളിൽനിന്ന് ശേഖരിച്ചത്