"ഗവ.എൽ.പി.എസ് തെങ്ങുംകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 188: വരി 188:
#
#


 
വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന വി.ഇ രാധാമണി, എഞ്ചിനീയർമാർ, ഡോക്ടർമാർ, സൈനികർ, ജനപ്രതിനിധികൾ, ഗവണ്മെൻ്റ്  ജീവനക്കാർ, പൊതുപ്രവർത്തകർ, കലാകാരന്മാർ എന്നിങ്ങനെ സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ പ്രശസ്തരാണ്.
=='''മികവുകൾ'''==
=='''മികവുകൾ'''==



15:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ.എൽ.പി.എസ് തെങ്ങുംകാവ്
വിലാസം
തെങ്ങുംകാവ്, മല്ലശ്ശേരി

ഗവ. എൽ.പി.സ്കൂൾ തെങ്ങുംകാവ്
,
തെങ്ങുംകാവ് പി.ഒ.
,
689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽthengumkavuglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38710 (സമേതം)
യുഡൈസ് കോഡ്32120300318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്സിലി വി.ഡി.
പി.ടി.എ. പ്രസിഡണ്ട്ശോഭ
എം.പി.ടി.എ. പ്രസിഡണ്ട്സുനന്ദ
അവസാനം തിരുത്തിയത്
30-01-2022Glpsthengumkavu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പ്രത്യേക ക്ലാസ്സ്മുറികൾ, വിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശൗചാലയങ്ങൾ ഇവ സ്‌കൂളിനുണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കാനാവശ്യമായ പഠനാന്തരീക്ഷമാണ് സ്‌കൂളിനുള്ളത്. കുടിവെള്ളത്തിന് കിണറും പൈപ്പ് സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഇക്കോ ക്ലബ്
  • ഫിലിം ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

നിലവിലെ അദ്ധ്യാപകർ

പേര് എന്നു മുതൽ
വി.ഡി. സിസിലി (പ്രഥമാദ്ധ്യാപിക) 2018
കവിതാ പീതാംബരൻ (പി.ഡി. ടീച്ചർ) 2008
ഷെറിൻ അലോഷ്യസ് (എൽ.പി.എസ്.ടി) 2021

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  :

പേര് എന്നു മുതൽ എന്നു വരെ
വി. എൻ ഓമനയമ്മ 1996 1998
എൻ ശേഖരൻ നായർ 1998 2001
സി. കെ ജാനകി 2001 2003
എലിസബത് മാത്യൂ 2003 2003
രാജു എബ്രഹാം 2003 2003
കെ. ജി രാധാമണിയമ്മ 2003 2004
എ. സഫിയാബീവി 2004 2016
അന്നമ്മ എ. ജി. 2016 2018

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര്
എം.കെ. സുശീല
ഗിരിജകുമാരി കെ.ആർ.
കെ.എൻ. ജയശ്രീ
ബി. ആർ ശൈലജകുമാരി
സി.എം രാധാമണി
എം.ആർ. ലീലാമ്മ
എസ്. ഖദീജാമ്മ
എൻ.ഡി. വത്സല
കെ. ബാബു
എ. ശാന്തകുമാരി
കെ. ആർ ശോഭന
മേരി ഹെലൻ
ഏലിയാമ്മ വർഗീസ്
വിമല എം. ആർ.
ജെമ്മി ചെറിയാൻ
ഗ്ലിൻസി മാത്യൂ
ജ്യോതി എം നായർ
സുപ്രിയ എസ്
ശ്രീലക്ഷ്മി പി.
മേഘ സോമൻ
ശ്രീലക്ഷ്മി പി.എസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന വി.ഇ രാധാമണി, എഞ്ചിനീയർമാർ, ഡോക്ടർമാർ, സൈനികർ, ജനപ്രതിനിധികൾ, ഗവണ്മെൻ്റ്  ജീവനക്കാർ, പൊതുപ്രവർത്തകർ, കലാകാരന്മാർ എന്നിങ്ങനെ സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ പ്രശസ്തരാണ്.

മികവുകൾ

കലോത്സവങ്ങളിൽ കുട്ടികൾക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ.എസ്.എസ്. സ്‌കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

ദിനാചരണങ്ങൾ

  • സ്വാതന്ത്ര്യ ദിനം
  • റിപ്പബ്ലിക് ദിനം
  • പരിസ്ഥിതി ദിനം
  • വായനാ ദിനം
  • ചാന്ദ്ര ദിനം
  • ഗാന്ധിജയന്തി
  • അധ്യാപകദിനം
  • ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ക്ലബുകൾ

  • വിദ്യാരംഗം
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ഇക്കോ ക്ലബ്
  • സുരക്ഷാ ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_തെങ്ങുംകാവ്&oldid=1496322" എന്ന താളിൽനിന്ന് ശേഖരിച്ചത്