"എ.യു.പി.എസ്. ചെമ്പ്രശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ ചെമ്പ്രശ്ശേരി. 1953 ൽ സ്ഥാപിതമായ ഈ സ്കൂൾ ആയിരത്തിൽപരം കുട്ടികളും 47 അധ്യാപകരും ആയി ഇന്നും തലയുയർത്തി നിൽക്കുന്നു. നിറയെ മരങ്ങൾ ഉള്ള പച്ചപ്പ് നിറഞ്ഞ മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിൻ്റേത്.                         
[https://en.wikipedia.org/wiki/Malappuram_district മലപ്പുറം] ജില്ലയിലെ [https://en.wikipedia.org/wiki/Manjeri മഞ്ചേരി] ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ ചെമ്പ്രശ്ശേരി. 1953 ൽ സ്ഥാപിതമായ ഈ സ്കൂൾ ആയിരത്തിൽപരം കുട്ടികളും 47 അധ്യാപകരും ആയി ഇന്നും തലയുയർത്തി നിൽക്കുന്നു. നിറയെ മരങ്ങൾ ഉള്ള പച്ചപ്പ് നിറഞ്ഞ മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിൻ്റേത്.                         


== '''ചരിത്രം''' ==
== '''ചരിത്രം''' ==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രശ്ശേരി വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെ മ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു .....
[https://en.wikipedia.org/wiki/Malappuram_district മലപ്പുറം] ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ [https://en.wikipedia.org/wiki/Manjeri മഞ്ചേരി] ഉപജില്ലയിലെ [https://en.wikipedia.org/wiki/Pandikkad പാണ്ടിക്കാ]ട് ഗ്രാമപഞ്ചായത്തിലെ [https://en.wikipedia.org/wiki/Chembrassery ചെമ്പ്രശ്ശേരി] വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെമ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു .....


'''[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ചരിത്രം|സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
'''[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ചരിത്രം|സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
വരി 71: വരി 71:


== '''ഭൗതിക സൗകര്യങ്ങൾ'''==
== '''ഭൗതിക സൗകര്യങ്ങൾ'''==
<big>42 ക്ലാസ്സ് റൂമുകൾ. വിശാലമായ മൈതാനം. ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ  റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ്  റൂം.10 ടോയ്‌ലറ്റുകൾ.30 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്‌.അടുക്കള. സ്റ്റോർ റൂം.3  സ്കൂൾ ബസുകൾ.....</big>
42 ക്ലാസ്സ് റൂമുകൾ. വിശാലമായ മൈതാനം. ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ  റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ്  റൂം.10 ടോയ്‌ലറ്റുകൾ.30 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്‌.അടുക്കള. സ്റ്റോർ റൂം.3  സ്കൂൾ ബസുകൾ.....


'''<big>[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/സൗകര്യങ്ങൾ|ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''  
'''<big>[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/സൗകര്യങ്ങൾ|ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''  
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495828" എന്ന താളിൽനിന്ന് ശേഖരിച്ചത്