"ഗവ എൽ പി എസ് കുറുമ്പയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
==വഴികാട്ടി==
==വഴികാട്ടി==
കല്ലറ -ചെറുവാളം റോഡിൽ പാട്ടറ ജംഗ്ഷൻ കഴിഞ്ഞ് പച്ചയിൽ മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് 500 മീറ്റർ മാറി റോഡരികിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
കല്ലറ -ചെറുവാളം റോഡിൽ പാട്ടറ ജംഗ്ഷൻ കഴിഞ്ഞ് പച്ചയിൽ മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് 500 മീറ്റർ മാറി റോഡരികിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.73965807144377, 76.95381920013371 സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}

13:49, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് കുറുമ്പയം
schoolphoto
വിലാസം
കുറു‌മ്പയം

കുറുമ്പയം പി ഓ
,
695608
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ9946607755
ഇമെയിൽlpskurumpayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42613 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലീന. S
അവസാനം തിരുത്തിയത്
30-01-202242613


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിലെ കുറുമ്പയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി .എസ്.കുറുമ്പയം .

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിൽ കുറുമ്പയം എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1948 ലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .

ഭൗതികസൗകര്യങ്ങൾ

ഒരു ഓടിട്ട കെട്ടിടവും രണ്ട് കോൺക്രീറ്റ് ക്ലാസ്സ്‌ മുറികളും പാചകപ്പുരയും ഊട്ടുപുരയും അടങ്ങുന്നതാണ് ഇപ്പോഴത്തെ സ്കൂൾ. ടൈൽ പാകി ആകർഷകമാക്കിയ ക്ലാസ്സ്‌ മുറികൾ ശിശു സൗഹൃദമാണ്. ആമ്പൽ കുളവും വെള്ളച്ചാട്ടവും ഉൾപ്പെടുന്ന അതിമനോഹരമായ ജൈവ വൈവിദ്ധ്യപാർക്ക്‌ സ്കൂളിനെ ആകർഷകമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. കൂടാതെ സയൻസ് ലാബ്, സാമൂഹ്യശാസ്ത്ര ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവയും സ്കൂളിൽ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

കല്ലറ -ചെറുവാളം റോഡിൽ പാട്ടറ ജംഗ്ഷൻ കഴിഞ്ഞ് പച്ചയിൽ മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് 500 മീറ്റർ മാറി റോഡരികിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.73965807144377, 76.95381920013371 സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കുറുമ്പയം&oldid=1493768" എന്ന താളിൽനിന്ന് ശേഖരിച്ചത്