"ഗവ. യു. പി. എസ്സ്. കുറ്റിക്കാട്ടുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25252gups (സംവാദം | സംഭാവനകൾ)
No edit summary
25252gups (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:


== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
എറണാകുളം  ജില്ലയിലെ, എറണാകുളം  വിദ്യാഭ്യാസ ജില്ലയിൽ, ആലുവ  ഉപജില്ലയിലെ കുറ്റിക്കാട്ടുകരയിലെ  ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കുറ്റിക്കാട്ടുകര.
എറണാകുളം  ജില്ലയിലെ, എറണാകുളം  വിദ്യാഭ്യാസ ജില്ലയിൽ, ആലുവ  ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കുറ്റിക്കാട്ടുകര.
1962-ഒന്നുംരണ്ടും ക്ലാസുകൾ മാത്രമായി ഒരു ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂളിൻറെ തുടക്കം.1980ൽ ആണ് സ്കൂൾ യു പി സ്കൂളായി ഉയർത്തിയത് . I A C കമ്പനിയുടെ സഹായത്തോടെയാണ് പല ക്ലാസ്മുറികളും പൂർത്തിയാക്കിയത് . ആലുവ ഉപജില്ലയിലെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള സമ്മാനം പലതവണ കരസ്ഥമാക്കിയിട്ടുണ്ട്.
 
1962 ൽ IAC  കമ്പനിയുടെ  യൂണിയൻ കെട്ടിടത്തിൽ ഒരു ക്ലാസ് മാത്രമായിട്ടായിരുന്നു തുടക്കം. പിന്നീട് ഈ സ്ഥലം പഞ്ചായത്തിൽനിന്ന് അനുവദിച്ചു കിട്ടിയപ്പോൾ ആറ് തൂണിൽ ഒരു ഓല ഷെഡ് പന്തൽ പോലെ കെട്ടി  ഒന്ന് രണ്ട്  ക്ലാസ്സുകൾ തുടങ്ങി.


== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
"https://schoolwiki.in/ഗവ._യു._പി._എസ്സ്._കുറ്റിക്കാട്ടുക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്