ഗവ. യു. പി. എസ്സ്. കുറ്റിക്കാട്ടുക്കര/ഹൈടെക് വിദ്യാലയം
വളരെ നല്ല രീതിയിൽ ഹൈടെക് വിദ്യാഭ്യാസം നൽകി വരുന്നു.ഹൈടെക് ക്ലാസ് മുറികളും അത്യാധുനിക രീതിയിലുള്ള കമ്പ്യൂട്ടർ ലാബും സജ്ജമാക്കിയിരിക്കുന്നു.കൃത്യമായ ടൈം ടേബിൾ അനുസരിച്ചു കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനവും നൽകി വരുന്നു .