"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(VHSE വിഭാഗം) |
(വി എച്ച് എസ്) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}VHSE വിഭാഗം | {{PVHSSchoolFrame/Pages}}VHSE വിഭാഗം - 1992-ലാണ് വൊക്കേഷണൽ ഹയർസെക്കൻ്ററി വിഭാഗം സ്കൂളിൻ്റെ ഒരു ശാഖയായി പ്രവർത്തനമാരംഭിക്കുന്നത്. 10-ാം ക്ലാസ് പരീക്ഷ പാസ്സാകുന്ന ഒരുപാട് വിദ്യാർത്ഥികൾക്ക് ഉന്നതപഠനം നടത്താനും, വിവിധ തൊഴിലുകൾ സ്വായത്തമാക്കാനും ഈ വിഭാഗം സഹായകമാകുന്നു. അഗ്രികൾച്ചർ, നഴ്സറി മാനേജ്മെൻ്റ് ആൻ്റ് ഓർണമെൻ്റെൽ ഗാർഡനിംഗ്, സെറികൾച്ചർ തുടങ്ങിയ കോഴ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് 100 വിദ്യാർത്ഥികൾ ഇവിടെ പരിശീലനം നടത്തുന്നു. മികച്ച അധ്യാപകനേത്യത്വത്തിൽ വളരെ നല്ല പരിശീലനം തന്നെയാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. |
12:55, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
VHSE വിഭാഗം - 1992-ലാണ് വൊക്കേഷണൽ ഹയർസെക്കൻ്ററി വിഭാഗം സ്കൂളിൻ്റെ ഒരു ശാഖയായി പ്രവർത്തനമാരംഭിക്കുന്നത്. 10-ാം ക്ലാസ് പരീക്ഷ പാസ്സാകുന്ന ഒരുപാട് വിദ്യാർത്ഥികൾക്ക് ഉന്നതപഠനം നടത്താനും, വിവിധ തൊഴിലുകൾ സ്വായത്തമാക്കാനും ഈ വിഭാഗം സഹായകമാകുന്നു. അഗ്രികൾച്ചർ, നഴ്സറി മാനേജ്മെൻ്റ് ആൻ്റ് ഓർണമെൻ്റെൽ ഗാർഡനിംഗ്, സെറികൾച്ചർ തുടങ്ങിയ കോഴ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് 100 വിദ്യാർത്ഥികൾ ഇവിടെ പരിശീലനം നടത്തുന്നു. മികച്ച അധ്യാപകനേത്യത്വത്തിൽ വളരെ നല്ല പരിശീലനം തന്നെയാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.