"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:

ഡിജിലയം 2020-21
[[പ്രമാണം:Screenshot 2022-01-28 at 01-18-40 School Magazine.png|ലഘുചിത്രം|https://theresian.nuvie.live/|പകരം=|324x324ബിന്ദു]]
ഡിജിലയം 2020-21
[[പ്രമാണം:Screenshot 2022-01-28 at 01-18-40 School Magazine.png|ലഘുചിത്രം|https://theresian.nuvie.live/|പകരം=|301x301px]]

2020 - 21 അധ്യയന വർഷം കോവിഡ് എന്ന മഹാമാരി ജനജീവിതത്തെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കിയപ്പോൾ ഗുരുമുഖത്ത് നിന്ന് കണ്ടും, കേട്ടും, അറിഞ്ഞും, നേടിയെടുത്ത അറിവുകൾ പുതിയ മാനങ്ങൾ തേടിയപ്പോൾ ഇവയെയെല്ലാം അതിജീവിച്ചു കൊണ്ട് ശ്രീമതി .ജിത്തു ജോയ് (സ്കൂൾ എസ്.ഐ ടി സി യുടെ ചാർജ് ) അധ്യാപികയായ ശ്രീമതി ബിനു. കെ ജോസഫ് എന്നിവരുടെ നേത്യത്വത്തിൽ ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ തയ്യാറാക്കി യതാണ് "ഡിജിലയം" എന്ന ഡിജിറ്റൽ മാഗസിൻ. (https://theresian.nuvie.live/)
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെയെല്ലാം കോർത്തിണക്കി വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകളിലൂടെ തയ്യാറാക്കിയ "ഡിജിറ്റൽ " മാതൃകയിലുളള മാഗസിനായ "ഡിജിലയം" സംസ്ഥാന, ജില്ലാതല അധികാരികളിൽ നിന്നും, മറ്റു വിവിധ മേഖലകളിൽ നിന്നും പ്രശംസാപാത്രത്തി നർഹമായിത്തീരുകയും, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിനു അർഹമാം വിധം ഉയർന്ന നിലവാരമുള്ളതാണെന്ന് പ്രസ്തുത ഉദ്ഘാടന കർമ്മ ചടങ്ങിൽ പങ്കെടുക്കുവാൻ സന്നിഹിതനായ ബഹു. ജില്ലാ കൈറ്റ് കോഡിനേറ്റർ ശ്രീ ഋഷി നടരാജൻ അഭിപ്രായപ്പെട്ടത് സെന്റ്. തെരേസാസ് ഹൈസ്കൂളിന് ഏറെ അഭിമാനകരവും, പൊൻത്തിളക്കവും നൽകുന്നു.

[[പ്രമാണം:Screenshot 2022-01-28 at 01-43-09 MEDICINAL PLANTS PPT pptx.png|ലഘുചിത്രം|https://docs.google.com/presentation/d/1zmGP6hxvgyX4LcBxIGrlMKgTbwU_KvsS/edit?usp=sharing&ouid=102846408696288765072&rtpof=true&sd=true|പകരം=|ഇടത്ത്‌]]

[[പ്രമാണം:34035 UPLOADS TEMP 12.jpg|ലഘുചിത്രം]]
പരിസ്ഥിതി ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ശ്രീമതി ആൻസി ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തനതു പ്രവർത്തനമായ "വീട്ടിൽ ഒരു ഔഷധത്തോട്ടം" എന്ന ഡിജിറ്റൽ മാഗസിൻ ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദ ) ഡോക്ടർ ജയൻ അനാച്ഛാദനം ചെയ്തു. ഓൺലൈനായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ, തൈക്കാട്ടുശ്ശേരി അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി പിന്റു റോയ് , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ശ്രീജ ശശിധരൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ തനത് സ്വത്തുകളായ നാടൻ ഔഷധ ചെടികളെ കുറിച്ചും, അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനും , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടുത്തറിയാനും ഈ മാഗസിനിലൂടെ ഏവർക്കും സാധിച്ചു. (https://docs.google.com/presentation/d/1zmGP6hxvgyX4LcBxIGrlMKgTbwU_KvsS/edit?usp=sharing&ouid=102846408696288765072&rtpof=true&sd=true)
[[പ്രമാണം:Screenshot 2022-01-28 at 01-43-09 MEDICINAL PLANTS PPT pptx.png|ലഘുചിത്രം|https://docs.google.com/presentation/d/1zmGP6hxvgyX4LcBxIGrlMKgTbwU_KvsS/edit?usp=sharing&ouid=102846408696288765072&rtpof=true&sd=true|പകരം=|നടുവിൽ]]

പരിസ്ഥിതി ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ശ്രീമതി ആൻസി ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തനതു പ്രവർത്തനമായ "വീട്ടിൽ ഒരു ഔഷധത്തോട്ടം" എന്ന ഡിജിറ്റൽ മാഗസിൻ ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദ ) ഡോക്ടർ ജയൻ അനാച്ഛാദനം ചെയ്തു. ഓൺലൈനായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ, തൈക്കാട്ടുശ്ശേരി അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി പിന്റു റോയ് , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ശ്രീജ ശശിധരൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ തനത് സ്വത്തുകളായ നാടൻ ഔഷധ ചെടികളെ കുറിച്ചും, അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനും , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടുത്തറിയാനും ഈ മാഗസിനിലൂടെ ഏവർക്കും സാധിച്ചു. (https://docs.google.com/presentation/d/1zmGP6hxvgyX4LcBxIGrlMKgTbwU_KvsS/edit?usp=sharing&ouid=102846408696288765072&rtpof=true&sd=true)

[[പ്രമാണം:34035 UPLOADS TEMP 9.jpg|ലഘുചിത്രം|371x371ബിന്ദു]]
മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിലെ വിദ്യാർഥികളുടെ പാഠാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തെരേസ്യൻ ലിറ്റിൽ ഷെഫ്സ് എന്ന ഡിജിറ്റൽപാചക മാഗസിൻ പ്രസിദ്ധീകരിച്ചു. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പാചകകലയോടെ ഏറെ താല്പര്യം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീമതി ലീന ഗബ്രിയേൽ, ശ്രീമതി റെജി എബ്രാഹം, ശ്രീമതി ക്രിസ്റ്റി സാബു എന്നിവരുടെ നേതൃത്വത്തിൽ ഇത് തയ്യാറാക്കിയത്. ഗൂഗിൾ മീറ്റ് മുഖേനയുള്ള പ്രകാശന ചടങ്ങിൽ ചേർത്തല ഡിഇഒ ശ്രീമതി.സുജയ. ഡി. , എസ്.എസ്.കെ. ആലപ്പുഴ ജില്ലാ പ്രോഗ്രാമിംഗ് ഓഫീസർ എം. ഷുക്കൂർ, നൈപുണ്യ ഹോട്ടൽ മാനേജുമെൻ്റ് അസി.പ്രൊഫ.മാത്യു ജോസഫ്, സ്കൂൾ മാനേജർ റവ.:ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി എം ഐ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, റവ.ഫാ.ജോഷി മുരിക്കേലിൽ സി എം ഐ എന്നിവർ പ്രസംഗിച്ചു. (https://leenagabriel2.wixsite.com/littlechefs)[[പ്രമാണം:34035 TEMP.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|https://leenagabriel2.wixsite.com/littlechefs|പകരം=]]

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491876" എന്ന താളിൽനിന്ന് ശേഖരിച്ചത്