"Govt.Model.UPS Piravanthoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt.Model.UPS Piravanthoor}} | {{prettyurl|Govt.Model.UPS Piravanthoor}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| വരി 30: | വരി 30: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവന്തൂർ എന്ന | കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവന്തൂർ എന്ന പ്രകൃതി മനോഹരമായ മലയോരഗ്രാമത്തിലെ ആദ്യകാലവിദ്യാലയം.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശ്രീനാരായണഗുരുദേവൻ പിറവന്തൂരിൽ സന്ദർശനം നടത്തിയതാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഭവത്തിനു കാരണമായത്.1904ൽ കളത്താരടി കുടുംബാംഗമായ ശ്രീ. പത്മൻാഭൻ ചാന്നാർ കളത്താരടി ജംഗ്ഷനിൽ ഓലപ്പുരയിൽ ആരംഭിച്ച്,1914ൽ ഇന്നത്തെ സ്ഥലത്ത് ഔപചാരികമായി ലോവർപ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നതാണ് വിദ്യാലയം. 1961ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പുനലൂർ വിദ്യാഭ്യാസഉപജില്ലയിൽ ഏറ്റവുമേറെ വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർപ്രൈമറി വിദ്യാലയമാണിത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
75 വർഷം പഴക്കമുള്ള പഴയ കെട്ടിടത്തിൽ 7 ക്ലാസ്സ് മുറികൾക്കുള്ള സൌകര്യങ്ങളുണ്ടായിരുന്നു. എന്നാൽ ശരിയായതരത്തിൽ അറ്റകുറ്റപ്പണികൾ നടത്താതെ വന്നതിനാൽ പൂർണ്ണമായി ഉപയോഗപ്പെടുത്താനാവുന്നില്ല.2013-14 വർഷം ബഹു. പത്തനാപുരം എം എൽ എ യുടെ ആസ്തിവികസനഫണ്ട് വിനിയോഗിച്ച് (ഒരു കോടി ഇരുപത് ലക്ഷം രൂപ) നിർമ്മിച്ച ഇരുനിലക്കെട്ടിടമാണ് ഇപ്പോൾ സ്കൂൾ പ്രവർത്തനത്തിന് ഉപയോഗപ്പെടുന്നത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 71: | വരി 71: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||