'''ഇന്ത്യയുടെ 73 - മത് റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള സ്വയം ഭരണ രാജ്യമാണ് ഇന്ത്യ . 1950 ജനുവരി 26 നു ഡോ . ബി .ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരു ഭരണ ഘടന കൊണ്ടുവന്നു . അതിൻെറ ഓർമയാണ് ഈ ദിനം .ഈ കൊവിഡ് കാലഘട്ടത്തിലും മാന്നാനം സെൻറ്. ജോസഫ് കുടുംബവും ഈ ദിനാചരണം കൊണ്ടാടി . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ബിന്ദു സേവ്യർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ . സജി പാറക്കടവിൽ സി എം ഐ എന്നിവർ പതാക ഉയർത്തൽ കർമം നിർവഹിച്ചു .ഓൺലൈനായി ക്ലാസ്സ് തലത്തിൽ ദിനാചരണം ഭംഗിയായി നടന്നു.'''
'''ഇന്ത്യയുടെ 73 - മത് റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള സ്വയം ഭരണ രാജ്യമാണ് ഇന്ത്യ . 1950 ജനുവരി 26 നു ഡോ . ബി .ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരു ഭരണ ഘടന കൊണ്ടുവന്നു . അതിൻെറ ഓർമയാണ് ഈ ദിനം .ഈ കൊവിഡ് കാലഘട്ടത്തിലും മാന്നാനം സെൻറ്. ജോസഫ് കുടുംബവും ഈ ദിനാചരണം കൊണ്ടാടി . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ബിന്ദു സേവ്യർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ . സജി പാറക്കടവിൽ സി എം ഐ എന്നിവർ പതാക ഉയർത്തൽ കർമം നിർവഹിച്ചു .ഓൺലൈനായി ക്ലാസ്സ് തലത്തിൽ ദിനാചരണം ഭംഗിയായി നടന്നു.'''
'''പൊതു വിദ്യാഭ്യാസ സംരക്ഷണം'''
'''പ'''
== [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
== ഭൗതികസൗകര്യങ്ങൾ ==
*
*
==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
'''പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .'''
'''സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ ഒന്നു മുതൽ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .'''
*
*
'''<nowiki/>'''
'''<nowiki/>'''
*
'''<nowiki/>'''
*
*
*
*
* സയൻസ് ക്ലബ്ബ്
*
'''കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും നീരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സഹായകമാകുന്നു ക്വിസ് മത്സരങ്ങൾ, ശാസ്ത്രപ്രദർശനങ്ങൾ , സെമിനാറുകൾ, പ്രൊജക്റ്റ് , കണ്ടെത്തലുകൾ എന്നിവ കുട്ടികൾക്കിടയിൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ സഹായകമാകുന്നു.'''
* സർഗ്ഗവേള
*
'''കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*
'''കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ചിരുന്നു . സ്കൂൾ ജില്ലാതലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു'''
* ഗണിത ക്ലബ്ബ്.
*
'''ഗണിതശാസ്ത്രം എന്ന വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യത് ഗണിതത്തിൽ താല്പര്യം വളർത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നു'''
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
'''കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം . ഈ ക്ലബിനോടനുബന്‌ധമായി ഒരു പുരാതന മ്യൂസിയം പ്രവർത്തിച്ചു വരുന്നു'''
* ഹെൽത്ത് ക്ലബ്.
'''ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .'''
'''പെൺകുട്ടികൾക്ക് മോട്ടർ വാഹന നിയമങ്ങൾ പരിചയിച്ചു പ്രയോഗികമാക്കാനും വാഹന നിയന്ത്രണ താല്പര്യം വളർത്തിയെടുക്കാനും സഹായിക്കുന്നു'''
* യങ് ഫാർമേഴ്‌സ് ക്ലബ്.
'''കൃഷി ഒരു ജീവിത സംസ്കാരമായി മാറ്റുന്നതിനും കൃഷിയോട് ആഭിമുഖ്യവും വളർത്തുന്നതിന് സ്കൂൾ പരിസരത്തു വിവിധയിനം കൃഷികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ നിർവഹിക്കുന്നു'''
* അഡ്വഞ്ചർ ക്ലബ്.
'''വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതിനും സാമൂഹിക പ്രശ്നങ്ങളോടു ആരോഗ്യപരമായ സമീപനം വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി വരുന്നു'''
'വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്'
ചരിത്രം
വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . സെൻറ് . ജോസഫ് പ്രസ്സിന് പടിഞ്ഞാറ് വശത്തുണ്ടായിരുന്ന ഹാളിലായിരുന്നു സ്കൂളിൻറ തുടക്കം ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും ആലുങ്കൽ സാറായിരുന്നു . കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പുതിയ കെട്ടിടം പണികഴിപ്പിച്ചു. മുന്നിൽ ഔസേപ്പിതാവിൻറ രൂപവും പ്രതിഷ്ഠിക്കപ്പെട്ടു . മത്തായി സാറിനു പുറമെ ജോൺ ചൂരകളത്ത് , നീലകണ്ഠപിള്ള, നാരായണപിള്ള എന്നിവരും നിയമിതരായി . കെട്ടിടനിമാണത്തിനും കുട്ടികളുടെ വളർച്ചക്കുംവേണ്ടി അഹോരാത്രം പണിയെടുത്ത ആണ്ടുമാലിൽ തോമാച്ചന്റെ സേവനം സ്കൂൾ ചരിത്രത്തിലെ ഒരു നാഴിക കല്ലാണെന്നുപറയാം .അത് പോലെത്തന്നെ 1893 ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ശ്രീ ഗ്രേയിഗ് ,ദിവാൻ പേഷ്കാർ ശ്രീ രാജരാമ നായർ എന്നിവർ ഇ വിദ്യാലം സംരക്ഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി സ്കൂൾ രേഖകളിൽ കാണുന്നു . കൂടുതൽ വായിക്കുക
==ജോസെഫിയൻസ് ( വർത്തമാനം )
റിപ്പബ്ലിക്ക് ദിനാചരണം
ഇന്ത്യയുടെ 73 - മത് റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള സ്വയം ഭരണ രാജ്യമാണ് ഇന്ത്യ . 1950 ജനുവരി 26 നു ഡോ . ബി .ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരു ഭരണ ഘടന കൊണ്ടുവന്നു . അതിൻെറ ഓർമയാണ് ഈ ദിനം .ഈ കൊവിഡ് കാലഘട്ടത്തിലും മാന്നാനം സെൻറ്. ജോസഫ് കുടുംബവും ഈ ദിനാചരണം കൊണ്ടാടി . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ബിന്ദു സേവ്യർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ . സജി പാറക്കടവിൽ സി എം ഐ എന്നിവർ പതാക ഉയർത്തൽ കർമം നിർവഹിച്ചു .ഓൺലൈനായി ക്ലാസ്സ് തലത്തിൽ ദിനാചരണം ഭംഗിയായി നടന്നു.
⚫️ എൽസിയ ഷാജി - ഉപജില്ല ശാസ്ത്രരംഗം ലഘു പരീക്ഷണ മത്സരത്തിൽ രണ്ടാം സ്ഥാനം (ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി).
⚫️ പ്രകാശ് മുരളി - ഏറ്റുമാനൂർ ബി. ആർ. സിയിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരത്തിൽ യു. പി തലത്തിൽ രണ്ടാം സ്ഥാനം (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി).
⚫️ അഹ്‌മ്മദ് അയാൻ അഫ്സൽ - ഏറ്റുമാനൂർ ബി. ആർ. സിയിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരത്തിൽ
എൽ. പി തലത്തിൽ മൂന്നാം സ്ഥാനം (നാലാം ക്ലാസ്സ് വിദ്യാർത്ഥി).
⚫️ ഇവാൻ ഹാഷ്മി സിജോ - ജില്ലാതല റോളർ സ്കേറ്റിംഗ് മത്സരത്തിൽ വെങ്കലം, അഖില കേരള ജലച്ചായ ചിത്രരചനാമത്സരത്തിൽ മൂന്നാം സ്ഥാനം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA
ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED)