"ഗവ എൽ പി എസ് മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ  മണിമല സ്ഥാലത്തുള്ള  ഒരു  സർക്കാർ  വിദ്യാലയമാണ് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ  മണിമല സ്ഥാലത്തുള്ള  ഒരു  സർക്കാർ  വിദ്യാലയമാണ് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
.കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ കോതാലപ്പടി എന്ന പ്രദേശത്തിനു തൊട്ടടുത്താണ് മണിമല ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1912 ലാണ് സ്കൂൾ സ്ഥാപിതമായത് .അന്ന് കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു .മണിമല പ്രദേശവാസികൾ മുഴുവനും പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂൾ ആയിരുന്നു .അന്ന് ഓരോ ക്ലാസ്സിനും പല ഡിവിഷനുകൾ ഉണ്ടായിരുന്നു .കർദിനാൾ പടിയറ പിതാവ് ,അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരെപ്പോലെ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തിത്വങ്ങൾ ഇവിടെ പഠിച് ഉന്നത നിലകളിൽ എത്തിയിട്ടുണ്ട് .  
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ക്ലാസ് മുറികളുള്ള ഒരൊറ്റ കെട്ടിടമാണ് ഈ സ്കൂളിനുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ഓരോ ഡിവിഷനുകളുണ്ട് .എട്ട് വർഷമായി പി റ്റി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി യും ഈ സ്കൂളിലുണ്ട് .ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുരയും ആറ് ടോയ്‌ലറ്റ്കളും രണ്ട് യൂറിനലുകളും സ്കൂളിനുണ്ട് .സ്കൂൾകോംപൗണ്ടിന്റെ മുൻഭാഗം മുഴുവൻ ബലവത്തായ കോൺക്രീറ്റ് ചുറ്റുമതിലിന്റെ സംരക്ഷണമുണ്ട് .കെട്ടിടത്തിന്റെ പിൻഭാഗം സംരക്ഷണഭിത്തി അനിവാര്യമായി നിലനിൽക്കുന്നു പഞ്ചായത്ത് കിണറിൽ നിന്നുള്ള കുടിവെള്ള സൗകര്യം ലഭ്യമാണ് .ഈ സ്കൂളിൽ HM ഉൾപ്പടെ നാല് അദ്ധ്യാപകരും ഒരു പി റ്റി സി എം   ഉം ഒരു പാചകത്തൊഴിലാളിയും ജോലി ചെയ്യുന്നു .കൂടാതെ പി റ്റി എ നിയമിച്ച ഒരു പ്രീപ്രൈമറി അദ്ധ്യാപികയും ആയയും ജോലി ചെയ്യുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ 20 ആൺ കുട്ടികളും 15 പെൺ കുട്ടികളുമായി 35 പേരും പ്രീപ്രൈമറിയിൽ 18 കുട്ടികളും ഇവിടെ പഠനം നടത്തുന്നു .പഴയ സ്കൂൾ കെട്ടിടമായതിനാൽ ഈ സ്കൂളിന് ഒരു പുതിയ കെട്ടിടം ഉണ്ടാവുക എന്നത് ഈ നാടിൻറെ ഒരു സ്വപ്നമാണ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 74: വരി 76:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.497187 ,76.743064| width=500px | zoom=16 }}
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ കോതാലപ്പടി എന്ന പ്രദേശത്തിനു തൊട്ടടുത്താണ് മണിമല ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1912 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .അന്ന് കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു .മണിമല പ്രദേശവാസികൾ മുഴുവനും പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂൾ ആയിരുന്നു .അന്ന് ഓരോ ക്ലാസ്സിനും പല ഡിവിഷനുകൾ ഉണ്ടായിരുന്നു .കർദിനാൾ പടിയറ പിതാവ് ,അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരെപ്പോലെ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തിത്വങ്ങൾ ഇവിടെ പഠിച് ഉന്നത നിലകളിൽ എത്തിയിട്ടുണ്ട് .<!--visbot  verified-chils->-->
<!--visbot  verified-chils->-->

08:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ എൽ പി എസ് മണിമല
വിലാസം
മണിമല

ജി എൽ പി എസ് മണിമല
,
മണിമല പി.ഒ.
,
686543
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04828 240135
ഇമെയിൽgovtlpsmanimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്32420 (സമേതം)
യുഡൈസ് കോഡ്32100500613
വിക്കിഡാറ്റQ87659778
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്ഏഴ്‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല പി എം
പി.ടി.എ. പ്രസിഡണ്ട്ജോമോൾ ജയൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി സനോജ്
അവസാനം തിരുത്തിയത്
30-01-202232420-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ  മണിമല സ്ഥാലത്തുള്ള  ഒരു  സർക്കാർ  വിദ്യാലയമാണ് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

.കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ കോതാലപ്പടി എന്ന പ്രദേശത്തിനു തൊട്ടടുത്താണ് മണിമല ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1912 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .അന്ന് കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു .മണിമല പ്രദേശവാസികൾ മുഴുവനും പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂൾ ആയിരുന്നു .അന്ന് ഓരോ ക്ലാസ്സിനും പല ഡിവിഷനുകൾ ഉണ്ടായിരുന്നു .കർദിനാൾ പടിയറ പിതാവ് ,അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരെപ്പോലെ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തിത്വങ്ങൾ ഇവിടെ പഠിച് ഉന്നത നിലകളിൽ എത്തിയിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ് മുറികളുള്ള ഒരൊറ്റ കെട്ടിടമാണ് ഈ സ്കൂളിനുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ഓരോ ഡിവിഷനുകളുണ്ട് .എട്ട് വർഷമായി പി റ്റി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി യും ഈ സ്കൂളിലുണ്ട് .ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുരയും ആറ് ടോയ്‌ലറ്റ്കളും രണ്ട് യൂറിനലുകളും സ്കൂളിനുണ്ട് .സ്കൂൾകോംപൗണ്ടിന്റെ മുൻഭാഗം മുഴുവൻ ബലവത്തായ കോൺക്രീറ്റ് ചുറ്റുമതിലിന്റെ സംരക്ഷണമുണ്ട് .കെട്ടിടത്തിന്റെ പിൻഭാഗം സംരക്ഷണഭിത്തി അനിവാര്യമായി നിലനിൽക്കുന്നു പഞ്ചായത്ത് കിണറിൽ നിന്നുള്ള കുടിവെള്ള സൗകര്യം ലഭ്യമാണ് .ഈ സ്കൂളിൽ HM ഉൾപ്പടെ നാല് അദ്ധ്യാപകരും ഒരു പി റ്റി സി എം   ഉം ഒരു പാചകത്തൊഴിലാളിയും ജോലി ചെയ്യുന്നു .കൂടാതെ പി റ്റി എ നിയമിച്ച ഒരു പ്രീപ്രൈമറി അദ്ധ്യാപികയും ആയയും ജോലി ചെയ്യുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ 20 ആൺ കുട്ടികളും 15 പെൺ കുട്ടികളുമായി 35 പേരും പ്രീപ്രൈമറിയിൽ 18 കുട്ടികളും ഇവിടെ പഠനം നടത്തുന്നു .പഴയ സ്കൂൾ കെട്ടിടമായതിനാൽ ഈ സ്കൂളിന് ഒരു പുതിയ കെട്ടിടം ഉണ്ടാവുക എന്നത് ഈ നാടിൻറെ ഒരു സ്വപ്നമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ കോതാലപ്പടി എന്ന പ്രദേശത്തിനു തൊട്ടടുത്താണ് മണിമല ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1912 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .അന്ന് കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു .മണിമല പ്രദേശവാസികൾ മുഴുവനും പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂൾ ആയിരുന്നു .അന്ന് ഓരോ ക്ലാസ്സിനും പല ഡിവിഷനുകൾ ഉണ്ടായിരുന്നു .കർദിനാൾ പടിയറ പിതാവ് ,അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരെപ്പോലെ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തിത്വങ്ങൾ ഇവിടെ പഠിച് ഉന്നത നിലകളിൽ എത്തിയിട്ടുണ്ട് .

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_മണിമല&oldid=1486071" എന്ന താളിൽനിന്ന് ശേഖരിച്ചത്