"ഗവ. എച്ച് എസ് ബീനാച്ചി/ഭാഷാക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഭാഷാക്ലബ്ബ് എന്ന താൾ ഗവ. എച്ച് എസ് ബീനാച്ചി/ഭാഷാക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി
Ghsbeenachi15086 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:


== ഉറുദുക്ലബ്ബ് ==
== ഉറുദുക്ലബ്ബ് ==
ഗുൽഷൻ ഉർദു ക്ലബ്ബ് (GULSHAN URDU CLUB) പൂങ്കാവനം എന്നർത്ഥം വരുന്ന "ഗുൽഷൻ" ഉർദു ക്ലബ്ബ് 2017 മുതൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ എല്ലാ ഉർദു വിദ്യാർഥികളും ക്ലബ്ബിൽ അംഗങ്ങളാണ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
എല്ലാ വർഷവും അല്ലാമ ഇഖ്ബാൽ ഉർദു ടാലെന്റ് മീറ്റിൽ വിവിധയിനങ്ങളിലായി വിദ്യാർത്ഥികൾ പങ്കെടുത്ത് വിജയികളാവുന്നു. 2021-2022 അധ്യയന വർഷത്തിലെ ഉർദു ടാലെന്റ് test വിജയി : നിഹാല യാസ്മിൻ 7A
മീഠി ഉർദു (Sweet Urdu) :  വിദ്യാർത്ഥികളിൽ ഉർദു ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനായി ഉർദു ഭാഷയുമായി ബന്ധപ്പെട്ട രസകരമായ കാർട്ടൂണുകളും വീഡിയോകളും ചെറിയ കഥകളും കവിതകളും പരിചയപ്പെടുത്തുന്നു.കൂടാതെ ഭാഷാകേളികളും ലഫ്സ് ബാസി (Lafz Bazi) യും സംഘടിപ്പിക്കുന്നു
വായനാകാർഡ് വിതരണം 
ദിനാചരണങ്ങൾ:  *പരിസ്ഥിതി ദിനാചരണം : ഉർദു പോസ്റ്ററുകൾ തയ്യാറാക്കാനുള്ള മത്സരം. * വായനദിനം : പാഠഭാഗം വായന മത്സരം, കവിതാലാപന മത്സരം ★ ഉർദു ദിനാചരണം: എല്ലാ വർഷവും ജഷനെ ഉർദു (Jashn-E-Urdu ) എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഉർദു പദ്യം ചൊല്ലൽ മത്സരം, വായന മത്സരം, ഉർദു Quiz എന്നിവ സംഘടിപ്പിക്കുന്നു.2017 ൽ ഉർദു കൈയെഴുത്തു മാസിക "അലിഫ് " പ്രസിദ്ധീകരിച്ചു.
"https://schoolwiki.in/ഗവ._എച്ച്_എസ്_ബീനാച്ചി/ഭാഷാക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്