സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ (മൂലരൂപം കാണുക)
00:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സെന്റ് ജോസഫ് യു പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ
(ചെ.) (→അറബിക് ദിനാചരണം) |
|||
വരി 532: | വരി 532: | ||
യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാ ളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപ യോഗിക്കുന്നുണ്ട്. | യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാ ളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപ യോഗിക്കുന്നുണ്ട്. | ||
= '''<big>സെന്റ് ജോസഫ് യു പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ</big>''' = | = '''<big>സെന്റ് ജോസഫ് യു പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ,റിപ്പോർട്ട്</big>''' = | ||
=== '''ജൂൺ''' മാസകലണ്ടർ === | |||
'''പ്രവേശനോത്സവം''' | |||
'''5- പരിസ്ഥിതി ദിനാചരണം''' | |||
'''19-വായനാവാരാചരണം''' | |||
'''26 ലഹരി വിരുദ്ധ ദിനം''' | |||
'''പഠനസാമഗ്രി വിതരണം''' | |||
'''എസ്ആർ എസ്.ആർ.ജി യോഗം''' | |||
'''വിവിധ ക്ലബ്ബുകളുടെ രൂപീകരണം''' | |||
'''വിദ്യാരംഗം പ്രവർത്തനങ്ങൾ''' | |||
=== '''ജൂൺമാസ പ്രവർത്തന റിപ്പോർട്ട്''' === | |||
'''ജൂൺ മാസത്തെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി പൂർത്തീകരിച്ചു. 2021-2022 അദ്ധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ01-06-2021നു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ബഹുമാനപ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പൂർവ്വ അധ്യാപകൻ ശ്രീ. എൻ. ഉണ്ണികൃഷ്ണൻ സാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.''' | |||
......................................................................................................................................................................................................................................................................................................................................................................................... | |||
=== ജൂലൈ മാസകലണ്ടർ === | |||
'''5- ബഷീർ ദിനം''' | |||
'''11- ലോക ജനസംഖ്യാദിനം''' | |||
'''21- ചാന്ദ്രദിനം''' | |||
'''28- വി.അൽഫോൻസാ ദിനം''' | |||
'''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം''' | |||
'''സപ്തദിന രക്ഷാകർതൃ ശാക്തീകരണ യോഗം''' | |||
'''ഡ്രൈ ഡേ ആചരണം''' | |||
=== ജൂലൈ മാസ '''പ്രവർത്തന റിപ്പോർട്ട്''' === | |||
'''ജൂലൈ 5 ബഷീർ ദിനം''' | |||
'''ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ ബഷീർ അനുസ്മരണ പ്രഭാഷണവും ബഷീർ കൃതികളിലെ കഥാപാത്രാഭിനയവും ശ്രദ്ധേയമായി.''' | |||
'''ജൂലൈ 21 ചാന്ദ്രദിനം''' | |||
'''ചാന്ദ്രദിനം വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. എൽപി വിഭാഗത്തിന് എന്റെ മനസ്സിലെ ബഹിരാകാശം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനാ മത്സരത്തിൽ കുഞ്ഞുമനസ്സിലെ ബഹിരാകാശം ചിത്രീകരിച്ചത് വളരെ കൗതുകകരമായിരുന്നു. യുപി വിഭാഗം കുട്ടികൾക്ക് നടത്തിയ സാറ്റലൈറ്റ് മോഡൽ നിർമ്മാണത്തിന് നിരവധി കുട്ടികൾ മാറ്റുരച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ഡോക്യുമെന്ററി പ്രദർശനം ശ്രദ്ധേയമായി. ക്വിസ് പ്രോഗ്രാമിന് എൽ.പി, യു.പി വിഭാഗത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.''' | |||
'''ജൂലൈ 28 അൽഫോൻസാ ദിനവും വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിക്കുകയുണ്ടായി.''' | |||
......................................................................................................................................................................................................................................................................................................................................................................................... | |||
=== ഓഗസ്റ്റ് മാസകലണ്ടർ === | |||
'''6-ഹിരോഷിമ ദിനം''' | |||
'''9- നാഗസാക്കി ദിനം''' | |||
'''9-ക്വിറ്റിന്ത്യാ ദിനം''' | |||
'''15- സ്വാതന്ത്രദിനം''' | |||
'''17- കർഷകദിനം''' | |||
'''22-സംസ്കൃത ദിനം''' | |||
'''ഓണാഘോഷം''' | |||
'''ഹോം ലാബ് കിറ്റ് വിതരണം''' | |||
'''സർഗ്ഗവേള''' | |||
'''ഡ്രൈ ഡേ ആചരണം''' | |||
=== '''ഓഗസ്റ്റ് മാസ പ്രവർത്തന റിപ്പോർട്ട്''' === | |||
'''ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ''' | |||
ഓഗസ്റ്റ് 6 9 എന്നീ ദിവസങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് എന്നിവയായിരുന്നു മത്സരയിനങ്ങൾ. അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററി ശ്രദ്ധയാകർഷിച്ചു. കുട്ടികളുടെ പങ്കാളിത്തം പരിപാടി വൻ വിജയമാക്കി തീർത്തു. | |||
'''സ്വാതന്ത്ര്യ ദിനം''' | |||
ഓഗസ്റ്റ് 15 വിവിധ പരിപാടികളോടെ സ്വാതന്ത്രദിനം നടത്തപ്പെട്ടു. ഓൺലൈൻ അസംബ്ലിയുടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി കുര്യാക്കോസ് പതാക ഉയർത്തി സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഭക്തി ഗാന മത്സരം പ്രച്ഛന്നവേഷം എന്നിവ മികച്ച പരിപാടികൾ ആയിരുന്നു. സ്കൂൾ അങ്കണത്തിൽ നടത്തിയ ഉപചാര ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി പുളിക്കാട്ടിൽ പതാകയുയർത്തി സന്ദേശം നൽകി. കുട്ടികൾക്കായി അന്നേദിവസം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി. | |||
'''കർഷകദിനം''' | |||
ചിങ്ങം 1 കർഷക ദിനമായി ആചരിച്ചു. അന്നേദിവസം കുട്ടികൾ അവതരിപ്പിച്ച നാടൻ പാട്ട്,പ്രച്ഛന്നവേഷം, കുട്ടി കർഷകർ, കൊയ്ത്തുപാട്ട് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | |||
'''ഓണാഘോഷം''' | |||
2021 അധ്യയനവർഷത്തിലെ ഓണം വളരെ ഭംഗിയായി നടത്തപ്പെട്ടു. ഓഗസ്റ്റ് 19 20 തീയതികളിലായി വിവിധ മത്സരങ്ങളും ആഘോഷങ്ങളും നടത്തി. ഓണപ്പാട്ട്, മലയാളിമങ്ക, മാവേലി എന്നിവയായിരുന്നു പ്രധാന മത്സരയിനങ്ങൾ. അന്നേദിവസം കുട്ടികളുടെ വീട്ടിലെ ഓണം ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഓണവിഭവം തയ്യാറാക്കൽ, ഓണസന്ദേശം, സകുടുംബം ഓണപ്പാട്ട് എന്നിവ അതിലെ പ്രധാന പരിപാടികൾ ആയിരുന്നു. ഓരോ ക്ലാസിലും ഗൂഗിൾ മീറ്റ് വഴി കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓണാഘോഷം മികവുറ്റതാക്കി തീർത്തു. വിശിഷ്ട വ്യക്തികൾ പരിപാടികൾ ഉദ്ഘാടനം ചെയ്തു. | |||
'''രാമായണമാസം''' | |||
ഓഗസ്റ്റ് 22 മുതൽ 30 വരെ തീയതികളിൽ ആയി രാമായണമാസം ആഘോഷിച്ചു പ്രശ്നോത്തരി, ചിത്രരചന,കഥാപാത്ര ആവിഷ്കാരം എന്നിവയായിരുന്നു വിവിധ മത്സരങ്ങൾ. | |||
'''സംസ്കൃതദിനം''' | |||
ഗദ്യം പാരായണം, ആശംസകാർഡ് നിർമ്മാണം, ഗാനാലാപനം, കഥാകഥനം,ശിശു ഗീതം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സംസ്കൃത ദിനം ആചരിച്ചു. "ഭാരതി " എന്നപേരിൽ അവതരിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികവുറ്റതായിരുന്നു. | |||
'''സർഗ്ഗവേള''' | |||
കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയി മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഗൂഗിൾ മീറ്റ് വഴി സർഗ്ഗവേള സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് സർഗ്ഗവേള മികച്ച വിജയമാക്കി തീർത്തു. | |||
'''സകുടുംബം സാഹിത്യക്വിസ്''' | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സകുടുംബം സാഹിത്യക്വിസിൽ എൽ പി വിഭാഗത്തിൽ നിന്നും ഐശ്വര്യ ഷിജു ഒന്നാം സ്ഥാനത്തിന് അർഹയായി. | |||
'''കർഷകനെ ആദരിക്കൽ''' | |||
ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കുടിയേറ്റ കർഷകനായ ശ്രീ ജോസഫ് കണ്ടത്തിൽ തൊടികയിലിനെ ആദരിച്ചു. | |||
'''കരനെൽകൃഷി ഉദ്ഘാടനം''' | |||
ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി സ്കൂളിൽ കരനെൽകൃഷി ആരംഭിച്ചു. | |||
'''കേശദാനം''' | |||
രോഗികൾക്കായി മുടി മുറിച്ച് നൽകിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഋതുനന്ദയെ ആദരിച്ചു. | |||
'''ഹോം ലാബ് കിറ്റ് വിതരണം''' | |||
ഹോം ലാബിലേക്ക് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട മുക്കം AEO ശ്രീ ഓംകാര നാഥൻ നിർവഹിച്ചു. | |||
......................................................................................................................................................................................................................................................................................................................................................................................... | |||
==വഴികാട്ടി== | ==വഴികാട്ടി== |