"ഗവ. എൽ പി എസ് വെള്ളാണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 67: വരി 67:




== ചരിത്രം ==
                 
കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി
ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ
ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും .4 km കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ
എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ
ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ
കാണിയുടെ മകൾ ബി .വാമാക്ഷിയുമായിരുന്നു .ഭാസ്കരപിള്ള ആശാൻ നടത്തിയിരുന്ന
കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5
വരെ ക്ലാസ്സുകൾ ഉണ്ട്.


                                                      പ്രശസ്ത കഥകളി നടൻ
തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ
വിദ്യാർത്ഥികളാണ് .നാരായണൻകാണിയും ഗോവിന്ദൻകാണിയും സൗജന്യമായി നല്കിയ
അൻപതുസെന്റ് പുരയിടത്തിൽ ഓലയും മുളയും കൊണ്ട് നിർമ്മിച്ച ഷെഡിലാണ് ഈ സ്‌കൂൾ
ഏറെ നാൾ പ്രവർത്തിച്ചിരുന്നത് .രാഷ്ട്രീയ കാരണങ്ങളാൽ ഇവിടെ ഒളിവ് ജീവിതം
നയിച്ച ഭാസി എന്ന ചെങ്ങന്നൂർകാരന്റെ (ഈ ഭാസിയെ ചിലയാളുകൾ തോപ്പിൽഭാസിയായും
കരുതുന്നു) .കാലയളവ് സുവര്ണകാലഘട്ടമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം
.നിങ്ങളുടെ ഈ നിസ്വാർത്ഥ സേവനം എന്തുകൊണ്ട് എന്നു ചോദിച്ച നാട്ടുകാരോട്
വടക്കൻ പരവൂർ മുതൽ കന്യാകുമാരിവരെയുള്ളവർ എന്റെ ബന്ധുക്കളാണെന്നു കേസരി
പറഞ്ഞിരുന്നതായി അഭിപ്രായങ്ങളുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482033" എന്ന താളിൽനിന്ന് ശേഖരിച്ചത്