"സി എം എസ്സ് എൽ പി എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 85: | വരി 85: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.<gallery> | * ക്ലബ്ബ് പ്രവർത്തനങ്ങൾ.<gallery> | ||
പ്രമാണം:45215mathslab.jpeg.jpeg|ഗണിതലാബ് | പ്രമാണം:45215mathslab.jpeg.jpeg|ഗണിതലാബ് | ||
പ്രമാണം:45215agriculture 1.jpeg.jpeg|പാഠം ഒന്ന്..പാടത്തിലേക്കു .. | |||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.805154, 76.445255 | width=500px | zoom=16 }} | {{#multimaps:9.805154, 76.445255 | width=500px | zoom=16 }} | ||
22:50, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി എം എസ്സ് എൽ പി എസ്സ് വടകര | |
|---|---|
| വിലാസം | |
വടകര വടകര പി.ഒ. , 686605 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഇമെയിൽ | cmslpschoolvadakara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45215 (സമേതം) |
| യുഡൈസ് കോഡ് | 32101300904 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 29 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയമോൾ െസെ മൺ |
| പി.ടി.എ. പ്രസിഡണ്ട് | ബിനു ഡേവിഡ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി മേരി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 45215-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്.1906 -ൽ ചർച്ചുമിഷൻ സൊസൈറ്റിയിലെ മിഷനറിമാരാൽ സ്ഥാപിതമായതാണ് വടകര സി എം എസ് എൽ പി സ്കൂൾ .ഈ സ്ഥാപനം ഇന്ന് സി .എം.എസ് മധ്യകേരള മഹായിടവക കോർപറേറ്റ് മാനേജ്മെന്റിലെ ഒരു സ്ഥാപനമാണ് .വെള്ളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ സ്കൂളാണ് ഈ വിദ്യാലയം .ദേവാലയ ശുശ്രൂഷകനായിരുന്ന തോമസ് ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ .130 കുട്ടികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ ക്രമേണ കുട്ടികളുടെ എണ്ണം വർധിക്കുകയും 300 മുതൽ 400കുട്ടികൾ വരെ ആകുകയും ചെയ്തു . സമൂഹത്തിൽ ഉച്ച നീചത്വങ്ങളും ,ജാതി വ്യവസ്ഥകളും നിലനിന്നിരുന്ന സാഹചര്യത്തിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സാമൂഹികവും, സാംസ്കാരികവും ,വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലക്ഷ്യമാക്കികൊണ്ടു ആരംഭിച്ച ഈവിദ്യാലയം ഇന്നും അറിവ് പകർന്നു നൽകികൊണ്ട് ഈ പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
-
ഗണിതലാബ്
-
പാഠം ഒന്ന്..പാടത്തിലേക്കു ..
വഴികാട്ടി
{{#multimaps:9.805154, 76.445255 | width=500px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45215
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ