സി എം എസ്സ് എൽ പി എസ്സ് വടകര‍‍/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശിശുകേന്ദ്രീകൃതമായപഠനപ്രവർത്തനങ്ങൾ ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത് .പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും ഊന്നൽ നൽകുന്നു .എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആചരിക്കുന്നു .സർഗാത്മ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തങ്ങൾ നടത്തുന്നുന്ന .ഐസിടി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു

.മലയാളത്തിളക്കം ,

ഗണിതകേളികൾ,

ഹലോ ഇംഗ്ലീഷ് ,

കുട്ടിപ്പതിപ്പുകൾ,

,പഠനയാത്ര,

,പ്രതിഭകളെ ആദരിക്കൽ

,ജൈവ പരിപാലനം,

മത്സരങ്ങൾ , ,കായിക പരിശീലനം,

സംഗീത നൃത്ത പരിശീലനം

, കൗൺസിലിംഗ് ക്ലാസുകൾ,

സമഗ്ര ഉച്ചഭക്ഷണ പരിപാടി ,

അംഗനവാടി സന്ദർശനങ്ങൾ ,

ഹെൽത് നഴ്‌സിന്റെ സേവനം

,പ്ലാസ്റ്റിക് വിമുക്‌ത സ്കൂൾ

,സാമൂഹിക പ്രവർത്തകരുടെ പങ്കാളിത്തം

തുടങ്ങിയ പ്രവർത്തനങ്ങളാൽ മികവുറ്റതാണ് ഈ വിദ്യാലയം