"എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
മലപ്പുറം ജില്ലയിലെ,മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ,കൊണ്ടോട്ടി ഉപജില്ലയിലെ,ഒളവട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് PMSA PTM AMLPS CHEVITTANIKKUNNU. | മലപ്പുറം ജില്ലയിലെ,മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ,കൊണ്ടോട്ടി ഉപജില്ലയിലെ,ഒളവട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് PMSA PTM AMLPS CHEVITTANIKKUNNU. | ||
പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.<!--visbot verified-chils->--> | പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
1976 സ്കൂൾ ആരംഭം മുതൽ ശ്രീ: ഉണ്ണി മോയിൻകുട്ടി ആണ് സ്കൂൾ മാനേജർ. | |||
പ്രഥമ പ്രധാനധ്യാപകൻ വീരാൻകുട്ടി മാഷ് ആയിരുന്നു.പിന്നീട് ശ്രീ :കെ പി മുഹമ്മദ് മാഷ്,രാധാമണി ടീച്ചർ,അബ്ദുറഹ്മാൻ മാഷ് തുടങ്ങി ഇപ്പോൾ ഷാജി മാഷിൽ എത്തി നിൽക്കുന്നു.നിലവിൽ സ്കൂളിൽ 5 അധ്യാപകരും 158 കുട്ടികളുമുണ്ട്. LKG, UKG ക്ലാസ്സുകളിലായി 54 കുട്ടികൾ പഠിക്കുന്നു.<!--visbot verified-chils->--> |
20:53, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന് | |
---|---|
വിലാസം | |
ചെവിട്ടാണിക്കുന്ന് P.M.S.A.P.T.M.A.M.L.P.S.CHEVITTANIKUNNU , ഒളവട്ടൂർ പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | pmsaptmamlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18309 (സമേതം) |
യുഡൈസ് കോഡ് | 32050200512 |
വിക്കിഡാറ്റ | Q64567093 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിക്കൽപഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 72 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | സർഫാനത്ത് |
അവസാനം തിരുത്തിയത് | |
29-01-2022 | 18309 |
ആമുഖം
ചരിത്രം
വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുംസാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഒളവട്ടൂർ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാർ ഒരുമിക്കുകയും പുതിയ മാളിയേക്കൽ സഈദ് അഹമ്മദ് അൽ ഹുസൈനി പൂക്കോയ തങ്ങളുടെ നാമധേയത്തിൽ 1976 ജൂൺ 1 ന് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു.പി എം എസ് എ പി ടി എം എ എം എൽ പി സ്കൂൾ എന്നാണ് സ്കൂളിന്റെ ചുരുക്കപ്പേര്
മലപ്പുറം ജില്ലയിലെ,മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ,കൊണ്ടോട്ടി ഉപജില്ലയിലെ,ഒളവട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് PMSA PTM AMLPS CHEVITTANIKKUNNU.
പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
1976 സ്കൂൾ ആരംഭം മുതൽ ശ്രീ: ഉണ്ണി മോയിൻകുട്ടി ആണ് സ്കൂൾ മാനേജർ.
പ്രഥമ പ്രധാനധ്യാപകൻ വീരാൻകുട്ടി മാഷ് ആയിരുന്നു.പിന്നീട് ശ്രീ :കെ പി മുഹമ്മദ് മാഷ്,രാധാമണി ടീച്ചർ,അബ്ദുറഹ്മാൻ മാഷ് തുടങ്ങി ഇപ്പോൾ ഷാജി മാഷിൽ എത്തി നിൽക്കുന്നു.നിലവിൽ സ്കൂളിൽ 5 അധ്യാപകരും 158 കുട്ടികളുമുണ്ട്. LKG, UKG ക്ലാസ്സുകളിലായി 54 കുട്ടികൾ പഠിക്കുന്നു.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 18309
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ