"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അദ്ധ്യാപകർ |
|||
| വരി 71: | വരി 71: | ||
!'''ക്രമനമ്പർ''' | !'''ക്രമനമ്പർ''' | ||
!'''പേര്''' | !'''പേര്''' | ||
! | !തസ്തിക | ||
|- | |- | ||
|1 | |1 | ||
| | |സിബി കുര്യാക്കോസ് | ||
| | |HM | ||
|- | |- | ||
|2 | |2 | ||
| | |എൽസമ്മ അഗസ്റ്റിൻ | ||
| | |LPST | ||
|- | |- | ||
|3 | |3 | ||
| | |ബിന്ദു തോമസ് | ||
| | |URDU | ||
|- | |- | ||
|4 | |4 | ||
| | |സി. സിസിമോൾ ജോസഫ് | ||
| | |LPST | ||
|- | |- | ||
|5 | |5 | ||
| | |ഷെറിൻ ബേബി | ||
| | |LPST | ||
|- | |- | ||
|6 | |6 | ||
| | |ക്രിസ്റ്റീന അഗസ്റ്റിൻ | ||
| | |LPST | ||
|- | |- | ||
|7 | |7 | ||
| | |ബീന കുര്യാക്കോസ് | ||
| | |LPST | ||
|- | |- | ||
|8 | |8 | ||
| | |സിൽവി എ. ജെ | ||
| | |HINDI | ||
|- | |- | ||
|9 | |9 | ||
| | |സൈനുൽ ആബിദിൻ പി | ||
| | |ARABIC | ||
|- | |- | ||
|10 | |10 | ||
| | |റോഷിയ ജോസഫ് | ||
| | |LPST | ||
|- | |- | ||
|11 | |11 | ||
| | |ജോസ്ന എൻ ജോയി | ||
| | |UPST | ||
|- | |- | ||
|12 | |12 | ||
| | |അജി ജോസഫ് | ||
| | |LPST | ||
|- | |- | ||
|13 | |13 | ||
| | |ലസിത ടി. കെ | ||
| | |SANSKRIT | ||
|- | |- | ||
|14 | |14 | ||
| | |നീനു മരിയ ജോസ് | ||
| | |LPST | ||
|- | |- | ||
|15 | |15 | ||
| | |നീനു മോൾ ജോസഫ് | ||
| | |UPST | ||
|- | |- | ||
|16 | |16 | ||
| | |അയോണ സെബാസ്റ്റ്യൻ | ||
| | |UPST | ||
|- | |- | ||
|17 | |17 | ||
| | |ജിഷ തോമസ് | ||
| | |HINDI | ||
|- | |- | ||
|18 | |18 | ||
| | |ആൽബിൻ അബ്രാഹം | ||
| | |UPST | ||
|- | |- | ||
|19 | |19 | ||
| | |അഖില ബെന്നി | ||
| | |UPST | ||
|- | |- | ||
|20 | |20 | ||
| | |ട്രീസ എബ്രാഹാം | ||
| | |UPST | ||
|- | |- | ||
|21 | |21 | ||
| | |ബിന്ദു കെ മാത്യു | ||
| | |UPST | ||
|- | |- | ||
|22 | |22 | ||
| | |ഡിൽന ജെ മരിയ | ||
| | |UPST | ||
|- | |- | ||
|23 | |23 | ||
| | |പിന്റോ തോമസ് | ||
| | |UPST | ||
|- | |- | ||
|24 | |24 | ||
| | |സിൻസി സെബാസ്റ്റ്യൻ | ||
| | |UPST | ||
|- | |- | ||
|25 | |25 | ||
| | |ട്രീസ മേരി ജോസഫ് | ||
| | |LPST | ||
|- | |- | ||
|26 | |26 | ||
| | |ദിവ്യ ജോസഫ് | ||
| | |LPST | ||
|- | |- | ||
|27 | |27 | ||
|ലാലമ്മ സൈമൺ | |ലിതിയ മാത്യു | ||
| | |LPST | ||
|- | |||
|28 | |||
|ജിസ ജോർജ് | |||
|LPST | |||
|- | |||
|29 | |||
|ലാലമ്മ സൈമൺ | |||
|OA | |||
|} | |} | ||
20:41, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ | |
|---|---|
| വിലാസം | |
PULLURAMPARA PULLURAMPARA പി.ഒ. , 673603 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1952 |
| വിവരങ്ങൾ | |
| ഫോൺ | 0495 2275151 |
| ഇമെയിൽ | sjupsp@gmail.com |
| വെബ്സൈറ്റ് | https://schoolwiki.in/sw/1b65 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47334 (സമേതം) |
| യുഡൈസ് കോഡ് | 32040601202 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | മുക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | തിരുവമ്പാടി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവമ്പാടി പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 395 |
| പെൺകുട്ടികൾ | 382 |
| ആകെ വിദ്യാർത്ഥികൾ | 777 |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിബി കുര്യാക്കോസ് |
| പി.ടി.എ. പ്രസിഡണ്ട് | സിജോ മാളോല |
| എം.പി.ടി.എ. പ്രസിഡണ്ട് | സുബീഷ രാജീവ് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 47334HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.
ചരിത്രം
ആദ്യകാല കുടിയേറ്റ ജനത തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേേണ്ടിി 1952ൽ ഒരു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പടവുകൾ താണ്ടി ഒരു ഉത്തമ മാതൃകാവിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു.കൂടുതൽ വായിക്കുക
അദ്ധ്യാപകർ
| ക്രമനമ്പർ | പേര് | തസ്തിക |
|---|---|---|
| 1 | സിബി കുര്യാക്കോസ് | HM |
| 2 | എൽസമ്മ അഗസ്റ്റിൻ | LPST |
| 3 | ബിന്ദു തോമസ് | URDU |
| 4 | സി. സിസിമോൾ ജോസഫ് | LPST |
| 5 | ഷെറിൻ ബേബി | LPST |
| 6 | ക്രിസ്റ്റീന അഗസ്റ്റിൻ | LPST |
| 7 | ബീന കുര്യാക്കോസ് | LPST |
| 8 | സിൽവി എ. ജെ | HINDI |
| 9 | സൈനുൽ ആബിദിൻ പി | ARABIC |
| 10 | റോഷിയ ജോസഫ് | LPST |
| 11 | ജോസ്ന എൻ ജോയി | UPST |
| 12 | അജി ജോസഫ് | LPST |
| 13 | ലസിത ടി. കെ | SANSKRIT |
| 14 | നീനു മരിയ ജോസ് | LPST |
| 15 | നീനു മോൾ ജോസഫ് | UPST |
| 16 | അയോണ സെബാസ്റ്റ്യൻ | UPST |
| 17 | ജിഷ തോമസ് | HINDI |
| 18 | ആൽബിൻ അബ്രാഹം | UPST |
| 19 | അഖില ബെന്നി | UPST |
| 20 | ട്രീസ എബ്രാഹാം | UPST |
| 21 | ബിന്ദു കെ മാത്യു | UPST |
| 22 | ഡിൽന ജെ മരിയ | UPST |
| 23 | പിന്റോ തോമസ് | UPST |
| 24 | സിൻസി സെബാസ്റ്റ്യൻ | UPST |
| 25 | ട്രീസ മേരി ജോസഫ് | LPST |
| 26 | ദിവ്യ ജോസഫ് | LPST |
| 27 | ലിതിയ മാത്യു | LPST |
| 28 | ജിസ ജോർജ് | LPST |
| 29 | ലാലമ്മ സൈമൺ | OA |
ഭൗതികസൗകരൃങ്ങൾ
- ശിശുസൗഹൃദ ക്ലാസ്സ്റൂമുകൾ
- പെഡഗോഗിക്കൽ പാർക്ക്
- മൾട്ടിമീഡിയ റൂം
- ചിൽഡ്രൻസ് പാർക്ക്
- പ്യൂരിഫൈഡ് കുടിവെള്ള സംവിധാനം
- സ്കൂൾ ബസുകൾ
- 5000- ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറി
- ഉച്ചഭക്ഷണ വിതരണം
- തണൽ മരങ്ങൾ
- കായിക പരിശീലന സൗകര്യം
- കംപ്യൂട്ടർ ലാബ്
- സയൻസ് ലാബ്
2016-17 ലെ മികവുകൾ
നേട്ടങ്ങൾ - മുക്കം ഉപജില്ല
- കായികമേള യു. പി ഓവറോൾ
- ഐ. ടി. മേള ഓവറോൾ
- ഗണിതമേള യു. പി ഓവറോൾ സെക്കന്റ്
- LP ഗണിതമാഗസിൻ ഫസ്റ്റ്
- ഗണിത ക്വിസ് UP - 2nd
- സയൻസ് ക്വിസ് UP - 2nd
- സയൻസ് ക്വിസ് LP - 2nd
- സയൻസ് സ്റ്റിൽ മോഡൽ - 3rd A Grade
- സാമൂഹ്യ ശാസ്ത്ര പ്രസംഗം 1st
ജില്ലാതലം
- ഐ. ടി മേളയിൽ മികച്ച യു. പി സ്കൂളായി തെരഞ്ഞെടുത്തു
- ഗണിതമേള - ഗണിതമാഗസിൻ LP 3rd
- ഗണിത ക്വിസ് - UP 3rd
വിവിധ ക്വിസ് മത്സരങ്ങൾ
- ഉപജില്ല ഗണിതക്വിസ് - 2nd
- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2nd
- ഉപജില്ലാ ഗണിതമേള ക്വിസ് - 2nd
- ഉപജില്ലാ സയൻസ് ക്വിസ് - 2nd
- ആസാദ് മെമ്മോറിയൽ ക്വിസ് - 2nd
- കോർപ്പറേറ്റ് മേഖലാ ക്വിസ് - 1st - UP
- കോർപ്പറേറ്റ് മേഖലാ ക്വിസ് - 2nd - LP
- കോർപ്പറേറ്റ് രൂപത - 3rd LP
- ആൽഫാ ക്വിസ് (കേരള പിറവി) - 2nd
കലാമേള (ഉപജില്ല)
- സംസ്കൃതം 3rd
- സംസ്കൃത നാടകം 1st
- DCL മേഖലാ ഓവറോൾ
- DCL സ്കോളർഷിപ്പ് State 4th Rank
- ബാലശാസ്ത്ര കോൺഗ്രസ് ജില്ലാതല വിജയി
പ്രവേശനോത്സവം




ദിനാചരണങ്ങൾ




വിനോദയാത്രകൾ






ക്ളബുകൾ
സയൻസ് ക്ളബ്
2016-17 അധ്യയന വർഷം ശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.


ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
2016-17 അധ്യയന വർഷം ഹിന്ദി പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.ഹിന്ദി അദ്ധ്യാപിക ശ്രീമതി.ക്രിസ്റ്റീന ജെ.പാലാതറ യുടെ നേതൃത്വത്തിൽ ഹിന്ദി ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.
അറബി ക്ളബ്
2016-17 അധ്യയന വർഷം അറബിക് പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.അറബിക് അദ്ധ്യാപിക ശ്രീമതി.ആയിഷ .സി.എ യുടെ നേതൃത്വത്തിൽ അറബി ക്ളബ്സജീവമായി പ്രവർത്തിക്കുന്നു.
സാമൂഹൃശാസ്ത്ര ക്ളബ്
2016-17 അധ്യയന വർഷം സാമൂഹികശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സാമൂഹികശാസ്ത്രഅദ്ധ്യാപകരായ ശ്രീ.സിജു കുര്യാക്കോസ് ,ശ്രീമതി.ഷീബ തോമസ് ,ശ്രീ.റോബിൻസൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സാമൂഹൃശാസ്ത്ര ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് ക്ലബ് അംഗങ്ങൾ നേതൃത്വം വഹിക്കുന്നു.
സംസ്കൃത ക്ളബ്
2016-17 അധ്യയന വർഷം സംസ്കൃത പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സംസ്കൃത അദ്ധ്യാപിക ശ്രീമതി .ടെസ്സി തോമസ് നേതൃത്വത്തിൽ സംസ്കൃത ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.
ചലനം കായികക്ഷമത പദ്ധതി








വ്യക്തിത്വവികസന ക്ലബ്
സ്കൂൾ സംസ്കൃത അദ്ധ്യാപികയായ ടെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലബ് പ്രവർത്തിക്കുന്നു
2018-19 ലെ മികവുകൾ പ്രവർത്തനങ്ങളിലൂടെ
വഴികാട്ടി
{{#multimaps:11.3991274,76.0331271|zoom=350px}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോഴിക്കോട്ട് നിന്ന് 41 കിലോ മീറ്റർ അകലെ പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 13 കിലോ മീറ്റർ അകലം) കോഴിക്കോട് -കുന്നമംഗലം- മുക്കം -തിരുവമ്പാടി -പുല്ലൂരാംപാറ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47334
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മുക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ