"ഇ എ എൽ പി എസ് ഇലവുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | ഗ്രാമീണ മേഖലകളിലെ കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1919 ൽ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മന്റ് ഈ വിദ്യാലയം ഇലവുങ്കൽ ഗ്രാമത്തിൽ സ്ഥാപിച്ചു. നിരവധി കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിലേക്ക് എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ആം തരം വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് മുറികൾ വൃത്തിയുള്ളതും, ടൈലിട്ടതും ആണ്. സ്കൂളിന് ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും വായന മൂല ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണർ,വാട്ടർ പ്യൂരിഫൈർ സംവിധാനം സ്കൂളിനുണ്ട് . കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനായ് കളിസ്ഥലം ഉണ്ട് . കുട്ടികളുടെ ഡിജിറ്റൽ പഠനത്തിനായി ലാപ്ടോപ്പ്,ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * കൈയ്യെഴുത്ത് മാസിക | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഗണിത മാഗസിൻ | |||
* പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) | |||
* പഠന യാത്ര | |||
* വായന മൂല | |||
== '''ക്ലബുകൾ''' == | |||
* '''ഹെൽത്ത് ക്ലബ്''' | |||
* '''ഇക്കോ ക്ലബ്''' | |||
* '''സുരക്ഷാ ക്ലബ്''' | |||
* '''ഗണിത ക്ലബ്''' | |||
== ചിത്രശാല == | == ചിത്രശാല == | ||
20:16, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഇ എ എൽ പി എസ് ഇലവുങ്കൽ | |
|---|---|
| വിലാസം | |
ഇലവുങ്കൽ ഇടയിരിക്കപ്പുഴ പി.ഒ. , 686541 , കോട്ടയം ജില്ല | |
| സ്ഥാപിതം | 05 - 10 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 0481 2993959 |
| ഇമെയിൽ | ealps2018@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32406 (സമേതം) |
| യുഡൈസ് കോഡ് | 32100500205 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 27 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജ. റ്റി |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി എ. ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ സുരേഷ് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 32406-hm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഇടയിരിക്കപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ എ എൽ പി എസ് ഇലവുങ്കൽ
ചരിത്രം
ഗ്രാമീണ മേഖലകളിലെ കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1919 ൽ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മന്റ് ഈ വിദ്യാലയം ഇലവുങ്കൽ ഗ്രാമത്തിൽ സ്ഥാപിച്ചു. നിരവധി കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിലേക്ക് എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ആം തരം വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ വൃത്തിയുള്ളതും, ടൈലിട്ടതും ആണ്. സ്കൂളിന് ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും വായന മൂല ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണർ,വാട്ടർ പ്യൂരിഫൈർ സംവിധാനം സ്കൂളിനുണ്ട് . കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനായ് കളിസ്ഥലം ഉണ്ട് . കുട്ടികളുടെ ഡിജിറ്റൽ പഠനത്തിനായി ലാപ്ടോപ്പ്,ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പഠന യാത്ര
- വായന മൂല
ക്ലബുകൾ
- ഹെൽത്ത് ക്ലബ്
- ഇക്കോ ക്ലബ്
- സുരക്ഷാ ക്ലബ്
- ഗണിത ക്ലബ്
ചിത്രശാല
-
ഇ എ എൽ പി എസ് ഇലവുങ്കൽ
വഴികാട്ടി
- Pages using infoboxes with thumbnail images
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32406
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കറുകച്ചാൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ