"സെന്റ് തോമസ് എൽ പി സ്കൂൾ, കോമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=Shiva lekha | |പി.ടി.എ. പ്രസിഡണ്ട്=Shiva lekha | ||
|എം.പി.ടി.എ. പ്രസിഡണ്ട്=sivalekha | |എം.പി.ടി.എ. പ്രസിഡണ്ട്=sivalekha | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36261 schoolphoto.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
19:00, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ കോമല്ലൂർ സ്ഥിതി ചെയ്യുന്ന aided വിദ്യാലയം ആണ് സെന്റ്.തോമസ് എൽ പി എസ് ചുനക്കര പഞ്ചായത്തിൽ കോമല്ലൂർ മുറിയിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം ആണ്.1961ൽ ആണ് ഈ വിദ്യാലയം സ്ഥപിതമായത് പടിപ്പുരക്കൽ ശ്രീമാൻ pk തോമസ് ആണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ഇത് സ്ഥാപിക്കാൻ അദ്ദേഹത്തിനോടൊപ്പം ഉള്ള ഒരു വ്യക്തിയാണ് ശ്രീമാൻ മത്തായി സാമൂവൽ
സെന്റ് തോമസ് എൽ പി സ്കൂൾ, കോമല്ലൂർ | |
---|---|
വിലാസം | |
കോമല്ലൂർ കോമല്ലൂർ പി.ഒ. , 690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഇമെയിൽ | 36261allapuzha@gamil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36261 (സമേതം) |
യുഡൈസ് കോഡ് | 32110700507 |
വിക്കിഡാറ്റ | Q87478974 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചുനക്കര പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,english |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sree lekha |
പി.ടി.എ. പ്രസിഡണ്ട് | Shiva lekha |
എം.പി.ടി.എ. പ്രസിഡണ്ട് | sivalekha |
അവസാനം തിരുത്തിയത് | |
29-01-2022 | Abilashkalathilschoolwiki |
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ കോമല്ലൂർ സ്ഥിതി ചെയ്യുന്ന aided വിദ്യാലയം ആണ് st.തോമസ് lpsചുനക്കര പഞ്ചായത്തിൽ കോമല്ലൂർ മുറിയിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം ആണ്.1961ൽ ആണ് ഈ വിദ്യാലയം സ്ഥപിതമായത് പടിപ്പുരക്കൽ ശ്രീമാൻ pk തോമസ് ആണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ഇത് സ്ഥാപിക്കാൻ അദ്ദേഹത്തിനോടൊപ്പം ഉള്ള ഒരു വ്യക്തിയാണ് ശ്രീമാൻ മത്തായി സാമൂവൽ
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതി ചെയ്യുന്നത് 75സെന്റ് സ്ഥലത്താണ് preprimary ക്ക് വേണ്ടിയുള്ള സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കൃഷി പൂന്തോട്ടം കളിസ്ഥലം ഔഷധ തോട്ടം എന്നിവക്കായി സ്കൂൾ പരിസരം പ്രയോജനപ്പെടുത്തുന്നുണ്ട് പ്രൊജക്ടർ 'പ്രിൻറർ, ക്യാമറ ഇന്റർനെറ്റ് എന്നീ സംവിധാനങ്ങൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ROSAMMA
- RAJAMMA
slm | name | duration | |
---|---|---|---|
1 | nabeesa | ||
2 | leelamma | ||
3 | gracy |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊല്ലം, തേനി സംസ്ഥാന പാതയിൽ ചാരുംമൂട് ജംഗ്ഷന് വടക്ക് തെരുവിൽമുക്ക് ജംഗ്ഷനിൽ നിന്ന് ഭരണിക്കാവ് റൂട്ടിൽ 1കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു {{#multimaps:9.185609484665942, 76.59538211069678|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36261
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ